"ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/കോവിഡിന് മുമ്പും കോവിഡിന് ശേഷവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കോവിഡിന് മുമ്പും കോവിഡിന് ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം | | സ്കൂൾ=ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=14020 | | സ്കൂൾ കോഡ്=14020 | ||
| ഉപജില്ല=മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 19: | വരി 18: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
18:21, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡിന് മുമ്പും കോവിഡിന് ശേഷവും
ഇന്ന് ലോക ജനത അഭിമുഖകരിക്കുന്ന വലിയ ഒരു വിപത്തായി മാറികൊണ്ടിരിക്കുകയാണല്ലോ കോവിഡ്19 എന്ന കോറോണ വൈറസ് രോഗം. സമ്പന്ന രാഷ്ട്രങ്ങളെ പോലും ഈ വൈറസ് കീഴ്പെടുത്തുന്ന ദയനീയ കാഴ്ചയാണ് 2 മാസത്തോളമായി നാം കണ്ടു കൊണ്ടിരിക്കുന്നത്. ചൈനയിൽ വുഹാനിൽ ഒതുങ്ങി നിൽക്കുമെന്ന് നാമെല്ലാവരും ആശ്വസിച്ചു. അപ്രതീക്ഷിതമായാണ് അതിവേഗം വ്യാപിക്കുന്ന വൈറസ് രാജ്യത്തെ ലോക്ക് ഡൗൺ എന്ന ഘട്ടത്തിലെത്തിച്ചിരിക്കുന്നത്. സാമ്പത്തിക സാമൂഹിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ ലോക്ക് ഡൗൺപ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡിന് മുമ്പുള്ള സാമൂഹ്യ ചുറ്റുപാടിൽ ഒരു വിഭാഗം ആഡംബരത്തിന്റെയും ആർഭാടത്തിന്റെയും പിറകെ ഓടാനുള്ള തത്രപ്പാടിലായിരുന്നു. ഒരുതരം മത്സര സമാനമായ ജീവിതം. പ്രകൃതിയെയും മനുഷ്യനെയും മറന്നു കൊണ്ടുള്ള ജിവിത രീതി മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഇല്ലാതാവുകയും നമ്മുടെ ഭക്ഷണ രീതി തന്നെ മാറ്റി കൊണ്ടരിക്കുകയായിരുന്നു. കുടുംബ ബന്ധങ്ങൾ ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലായിരുന്നു നാം ഇതു വരെ. അതിജീവനും ഉണ്ടായാൽ തന്നെ സാമ്പത്തികമായ അരാചകത്വം നിലനിൽക്കും കുടുബബന്ധങ്ങളിൽ ഐക്യബോധം ഉണ്ടാകും ഭക്ഷണത്തിന് പല സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാം സ്വയംപര്യാപ്തരാകാൻ സാധ്യതയുണ്ട്. സ്വന്തം നാടിന്റെ മഹത്യം എന്താണെന്ന് മനസ്സിലാകാൻ കഴിയും. പ്രകൃതി എന്താണെന്ന് മനസ്സിലാക്കാൻ വെള്ളെപൊക്കവും കോവിഡ്19 കോറോണ എന്ന ജിവിതത്തിന്റെ പാതയിൽ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം