|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/കാലം കവർന്നെടുത്ത ജീവിതം| കാലം കവർന്നെടുത്ത ജീവിതം]] |
| | തലക്കെട്ട്= തേങ്ങുന്ന ഗംഗ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| | |
| <center> <poem>
| |
| | |
| | |
| | |
| പുണരുന്ന നദിയായ ഗംഗേ നീ തളരുന്ന
| |
| നദിയായതെന്തേ?
| |
| മാനവസൃഷ്ടികൾകൊണ്ടോഅതോ മാറിലെ
| |
| ഖിന്നതകൾ കൊണ്ടോ
| |
| കാർമുകിൽ കാന്തിയാം ഗംഗേ
| |
| കരയുന്നതെന്തിനായ് ഗംഗേ
| |
| കാനന ദുഖങ്ങൾ കേട്ടോ
| |
| അതോ കരിനാഗനേത്രങ്ങൾ കണ്ടോ?
| |
| അലിയുന്നമനസ്സുള്ള ഗംഗേ
| |
| അലിവിനായ് കേഴുന്നു ഞങ്ങൾ
| |
| പവിത്ര മീ ജന്മത്തിൽ മാപ്പു നല്കി
| |
| തീർത്ഥമായ് ഒഴുകട്ടേ നിൻ ധാര
| |
| ഒഴുകട്ടേ നിന്റെയാ പുണ്യജലത്തിലായ്
| |
| മരവിച്ച എന്റെയീ ശാപജന്മം...
| |
| </poem> </center>
| |
| | |
| {{BoxBottom1
| |
| | പേര്= ശിവ പ്രീയ
| |
| | ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ ബി വി എച്ച് എസ് എസ്, മുഹമ്മ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 34016
| |
| | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= കവിത}}
| |