"എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|N.S.S.H.S.S.CHATHANNOORName of your school in English}}
{{prettyurl|N.S.S.H.S.S.CHATHANNOOR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

16:01, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ
വിലാസം
ചാത്തന്നൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-03-2010Sudha





== ചരിത്രം ==ചാത്തന്നൂരിലെ നല്ലവരയ ഒരു കൂട്ടം ആളുകളൂടെ ശ്രമഫലമായി 1942 ല്‍ ചാത്തന്നൂരിലെ ഒരു ഇംഗ്ലിഷ് സ്ക്കൂള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വകയായി തുടങ്ങി.അന്നത്തെവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.ഗോപാലമേനോന്‍ ഉദ്ഘാടനം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ആയി ത്രുക്കൊടിത്താനം ശ്രി.ഗോപാലന്‍നയര്‍ ചുമതലയേറ്റു‍അന്നു മുതല്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന എന്‍.എന്‍.എസ്.ഹയര്‍സെക്കന്റ റീ സ്കൂള്‍ ചത്തന്നൂരിന്റ്റെ അഭിമാനമാണ് .

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നായര്‍ സര്‍വീസ് സൊസൈറ്റിയാണ്‍ ഈവിദ്യാലയത്തില്‍ ഭരണം നദത്തുന്നത്.പ്രൊഫ.കെ.വി.രവീന്ദ്രനാധന്‍ നായര്‍ സ്കൂളിന്റെ ജനറല്‍ മനേജരും ഇന്‍സ്പെക്ടരും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '

സരോജിനി അമ്മ (25/07/1969-31-05-1972)
കരുണാകരന്‍ നായര്‍(01/06/1972-02/06/1974
ജെ.ലക്ഷ്മിക്കുട്ടി അമ്മ(03/06/1974-30/04/1977)
ജി.മാധവിക്കുട്ടീ അമ്മ(01/05/1977-04/07/1977)
കെ. അപ്പുക്കുട്ടന്‍ നായര്‍ (5/7/1977-15
ജി.രാമചന്ദ്രന്‍ നായര്‍ (16/6/1979-8/4/1981)
എം.ജെ.സുമതിക്കുട്ടിയമ്മ (9/4/1981 -4/5/1
പി.കെ.പ്രഭാകാരന്‍ പിള്ള(5/5/1981- 9/6/1982)
എന്‍.അപ്പുക്കുട്ടന്‍ നായര്‍(10/6/1982-30/6/1982)
എം.ജി.ചന്ദ്രശേഖരപ്പണിക്കര്‍ (1/7/1982 - 4/8/1982  )
എം.എസ്.ക്രിഷ്ണന്‍ നായര്‍ (5/8/1982 -31/3/1983 )
എം.ജെ.സുമതിക്കുട്ടിയമ്മ(1/04/1983-31/03/1986) 
പി.പൊന്നമ്മ(1/04/1986-4/11/1986)                            
കെ.ആര്‍.ചന്ദ്രശേഖരന്‍ നയര്‍(5/11/1986-31/03/1988)
പി.എന്‍.സരസമ്മ(2/04/1988-31/03/1990)
ആര്‍.തുളസീധരന്‍ പിള്ള(1/04/1990-31/03/1990)
പി.ദാമോദരന്‍ പിള്ള (1/04/1992-1/05/1992)
കെ.ബാലരാമപണിക്കര്‍ (2/05/1992-2/06/1993)
ആര്‍,പരമേശ്വരന്‍ പിള്ള (3/06/1993-31/03/1994)
എസ്.വിജയലക്ഷ്മിഅമ്മ (1/04/1994-31/03/1996)
പി.വിജയലക്ഷ്മിഅമ്മ(2/06/1996-31/03/1998)
റ്റി.മാലതിദേവി അമ്മ (1/04/1998-31/05/1998)
ആര്‍.ആനന്ദവല്ലിഅമ്മ (1/06/1998-31/05/2002)
പി.വിജയലക്ഷ്മി അമ്മ(1/06/2002-31/03/2003)
എം.കെ.സുരേന്ദ്രന്‍പിള്ള (1/04/2003-31/03/2005)
ജി.രാധാമണി അമ്മ (1/04/2005-31/03/2006)
എല്‍.വിമലാദേവി അമ്മ (1/04/2006-31/03/2010)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി