"ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/മഴത്തുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}
{{Verification4 | name=Panoormt| തരം= കവിത}}

21:49, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴത്തുള്ളി


മഴ വന്നു മഴ വന്നു
എന്റെ വീട്ടിൽ മഴ വന്നു
മണി മണിയായി മണി മണിയായി
മുത്തുമണിയായി മഴ വന്നു
വെള്ളിവെളിച്ചമായ് മിന്നൽ വന്നു
മുറ്റത്തെല്ലാം പുല്ല് മുളച്ചു
പുഴകളെല്ലാം നിറഞ്ഞൊഴുകി
മഴത്തുള്ളി പോവരുതേ
പോവരുതേ നീ പോവരുതേ
എന്തൊരു ചന്തം നിന്നെക്കാണാൻ
ഇനിയും ഇനിയും നീ വരണേ

 

ആര്യൻ M
2 A ഈസ്റ്റ് വല്ലായി യു,പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത