ഉള്ളടക്കത്തിലേക്ക് പോവുക

"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28313 (സംവാദം | സംഭാവനകൾ)
'<center> <poem> കൊറോണ ലോകമാകെ വ്യാപിച്ചീടുന്നു കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ടോൺ ജോൺ ബിജു
| പേര്= ടോൺ ജോൺ ബിജു
| ക്ലാസ്സ്=     <!--1A) -->
| ക്ലാസ്സ്= 1A  <!--1A) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- എൽ എഫ് എൽ പി എസ് വടകര,എറണാകുളം, കൂത്താട്ടുകുളം-->
| സ്കൂൾ=എൽ എഫ് എൽ പി എസ് വടകര,എറണാകുളം, കൂത്താട്ടുകുളം         <!-- എൽ എഫ് എൽ പി എസ് വടകര,എറണാകുളം, കൂത്താട്ടുകുളം-->
| സ്കൂൾ കോഡ്= 28313
| സ്കൂൾ കോഡ്= 28313
| ഉപജില്ല=       <!-- കൂത്താട്ടുകുളം -->  
| ഉപജില്ല= കൂത്താട്ടുകുളം    <!-- കൂത്താട്ടുകുളം -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം=     <!-- കവിത -->   
| തരം=   കവിത  <!-- കവിത -->   
| color=     <!-- color - 1  -->
| color=   1  <!-- color - 1  -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

19:45, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ലോകമാകെ വ്യാപിച്ചീടുന്നു
കൊറോണയെന്ന വൈറസ്
ഭയന്നിടാതെ പൊരുതി നാം
ജയിച്ചിടേണം കൊറോണയെ.
ഒറ്റക്കെട്ടായി ചെറുത്തിടാം
കൊറോണ വൈറസിനെ
പൊരുതി നാം ജയിച്ചിടാൻ
പ്രതിരോധമാണ് പ്രതിവിധി.
കൈകൾ ഇടയ്ക്കിടയ്ക്ക് നാം
സോപ്പിട്ട് കഴുകിടേണം,
തുമ്മിടുമ്പോഴും, ചുമച്ചിടുമ്പോഴും
തുണി കൊണ്ട് മുഖം മറച്ചിടേണം...
പേടി വേണ്ട ,ഭീതി വേണ്ട
ജാഗ്രത മതി കൂട്ടരേ!...........

ടോൺ ജോൺ ബിജു
1A എൽ എഫ് എൽ പി എസ് വടകര,എറണാകുളം, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത