"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ എന്ന വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൊറോണ എന്ന മഹാവ്യാധി <p>ദൈവത്തിന്റെ സ്വന്തം നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- എൽ എഫ് എൽ പി എസ് വടകര,എറണാകുളം,കൂത്താട്ടുകുളം-->
| സ്കൂൾ= എൽ എഫ് എൽ പി എസ് വടകര,എറണാകുളം,കൂത്താട്ടുകുളം        <!-- എൽ എഫ് എൽ പി എസ് വടകര,എറണാകുളം,കൂത്താട്ടുകുളം-->
| സ്കൂൾ കോഡ്= 28313
| സ്കൂൾ കോഡ്= 28313
| ഉപജില്ല=       <!--കൂത്താട്ടുകുളം-->  
| ഉപജില്ല= കൂത്താട്ടുകുളം      <!--കൂത്താട്ടുകുളം-->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം=      <!--  ലേഖനം -->   
| തരം=ലേഖനം     <!--  ലേഖനം -->   
| color=     <!-- color -  3 -->
| color= 3    <!-- color -  3 -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

19:40, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാവ്യാധി

ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.ഇന്ന് നാം നേരിടുന്ന പ്രധാനപ്രശ്നം കൊറോണ എന്ന മഹാമാരിയാണ്.ഇത് ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്. കൊറോണയെ ഭയപ്പെടുകയല്ല വേണ്ടത്.നമ്മൾ എല്ലാവരും ഒന്നിച്ചു നിന്നു പോരാടണം.

അതിനായി നാം ശുചിത്വം പാലിക്കണം.കൈകൾ ഇടയ്ക്ക് സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകണം. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം.വ്യക്തികൾ തമ്മിൽ അകലം പാലിക്കണം. കൊറോണയെ ഭയക്കുകയല്ല വേണ്ടത്. കരുതലോടെ ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടാം.

ആർദ്ര എൻ എ
എൽ എഫ് എൽ പി എസ് വടകര,എറണാകുളം,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം