"ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കോവിഡിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം കോവിഡിനെ

കൊറോണ എന്നൊരു പേമാരി
നാട്ടിലിറങ്ങാൻ നോക്കണ്ട
വീട്ടിലിരിക്കൂ കുട്ടികളെ
പ്രതിരോധിക്കാം അതിജീവിക്കാം
കൈകൾ കഴുകാം മാസ്കുകൾ ധരിക്കാം
കോവിഡിനെ പ്രതിരോധിക്കാം
 

അർപ്പിത ദിലീപ്
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത