ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19662 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അകലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:02, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകലം


കരുതലോടെ നയിച്ചീടാം
അകലെ നിന്ന് പുഞ്ചിരിക്കാം
കരുണയോടെ നീങ്ങിടാം
അഗതികളെ ചേർത്തിടാം
അതിഥികളുടെ വിശപ്പകറ്റാം
നല്ല നാളു വന്നിടാൻ
ഇന്നു നമുക്ക് അകന്നിരിക്കാം
 

ആയിഷ മിനാൽ
(1 A) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത