ഉള്ളടക്കത്തിലേക്ക് പോവുക

"ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
13185 (സംവാദം | സംഭാവനകൾ)
(ചെ.) 13185 എന്ന ഉപയോക്താവ് ബാവോട് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

16:12, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി

നീലമലകളും ഒഴുകും പുഴകളും
നെൽക്കതിരുകൾ വിളയും പാടങ്ങളും
ഇതല്ലോ പ്രകൃതി തൻ സൗന്ദര്യം
ഇതല്ലോ പ്രകൃതി തൻ വരദാനം
പാറിക്കളിക്കും കിളികൾ തൻ നാദവും
കാറ്റിലൊഴുകും മുളങ്കാടിൻ ഈണവും
.ഇതല്ലോ പ്രകൃതി തൻ സൗന്ദര്യം
ഇതല്ലോ പ്രകൃതി തൻ വരദാനം
മാലിന്യക്കൂമ്പാരമാക്കരുതേ
പ്രകൃതിയാണമ്മയെന്നോർക്കുക
പ്രകൃതിക്ക് വിനയാകാതിരിക്കൂ
ദൈവത്തിൻ വരദാനമല്ലോ
 

സാൻവിയ സി കെ
4 ബാവോട് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത