"എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/കവിത :പരിസ്ഥിതി മനോഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കവിത :പരിസ്ഥിതി മനോഹരം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
ഭൂമിയായ അമ്മ തൻ മാറ- | ഭൂമിയായ അമ്മ തൻ മാറ- | ||
ത്തു ചേർത്തു പുണർന്ന | ത്തു ചേർത്തു പുണർന്ന | ||
പ്രകൃതിയെത്ര മനോഹരം | പ്രകൃതിയെത്ര മനോഹരം | ||
തിങ്കൾ കലയേന്തുന്ന തുമ്പപ്പൂ.... | തിങ്കൾ കലയേന്തുന്ന തുമ്പപ്പൂ.... | ||
പൊന്നോണത്തിനലങ്കാരം | പൊന്നോണത്തിനലങ്കാരം | ||
കന്നി വിരിപ്പിൻ നറു നെൽ- | കന്നി വിരിപ്പിൻ നറു നെൽ- | ||
മണികൾ കാന്തി കുലുങ്ങി വയലാകേ | മണികൾ കാന്തി കുലുങ്ങി വയലാകേ | ||
കുളിർക്കാറ്റിൻ ഈണത്തിൽ | കുളിർക്കാറ്റിൻ ഈണത്തിൽ | ||
തെങ്ങോലകളാടുന്നു | തെങ്ങോലകളാടുന്നു | ||
കാടും മലകളും ചെടികളും മരവും | കാടും മലകളും ചെടികളും മരവും | ||
പ്രകൃതിയ്ക്കനുകൂലം | പ്രകൃതിയ്ക്കനുകൂലം | ||
കാട്ടരുവികളും തോടും പുഴകളും | കാട്ടരുവികളും തോടും പുഴകളും | ||
പ്രകൃതി തൻ വരദാനം | പ്രകൃതി തൻ വരദാനം | ||
ഇടിയുടെ മണിനാദം കൊ- | ഇടിയുടെ മണിനാദം കൊ- | ||
ണ്ടങ്ങനെ ഭൂമിയാം അമ്മ ഗർഭം | ണ്ടങ്ങനെ ഭൂമിയാം അമ്മ ഗർഭം | ||
കൊണ്ടതല്ലയോ കൂണുകൾ | കൊണ്ടതല്ലയോ കൂണുകൾ | ||
സൗവർണ്ണ സുന്ദരിയായി തിളങ്ങും | സൗവർണ്ണ സുന്ദരിയായി തിളങ്ങും | ||
കൊന്നപൂവെന്തു ചന്തം | കൊന്നപൂവെന്തു ചന്തം | ||
പുതുമഴ മണ്ണിനെ തലോടുന്ന നേരം | പുതുമഴ മണ്ണിനെ തലോടുന്ന നേരം | ||
മണ്ണിനുമുണ്ടൊരു സുഗന്ധം | മണ്ണിനുമുണ്ടൊരു സുഗന്ധം | ||
കള കള ശബ്ദമുണർത്തുന്ന | കള കള ശബ്ദമുണർത്തുന്ന | ||
കിളികളിൻ ഗാനം കേൾക്കാനെത്ര മധുരം | കിളികളിൻ ഗാനം കേൾക്കാനെത്ര മധുരം | ||
വിരുന്നറിയിക്കുന്ന കാക്ക തൻ- | വിരുന്നറിയിക്കുന്ന കാക്ക തൻ- | ||
നാദം കേൾക്കാനെന്തൊരു ഇമ്പം | നാദം കേൾക്കാനെന്തൊരു ഇമ്പം | ||
പ്രഭാതത്തെ തൊട്ടുണർത്തുന്ന | പ്രഭാതത്തെ തൊട്ടുണർത്തുന്ന | ||
ആദിത്യൻ തൻ കിരണങ്ങൾ പ്രകൃ- | ആദിത്യൻ തൻ കിരണങ്ങൾ പ്രകൃ- | ||
തിയിലാകെ പൊലിഞ്ഞു | തിയിലാകെ പൊലിഞ്ഞു | ||
സന്ധ്യമയങ്ങുന്നേരം മാന- | സന്ധ്യമയങ്ങുന്നേരം മാന- | ||
ത്തു പവിഴ നിറത്തിൽ സൂര്യൻ | ത്തു പവിഴ നിറത്തിൽ സൂര്യൻ | ||
പാൽക്കിണ്ണമേന്തി നിൽപ്പൂ വിണ്ണിൽ | |||
പാൽക്കിണ്ണമേന്തി നിൽപ്പൂ വിണ്ണിൽ | |||
പാലാഴി പൊഴിയും ചന്ദ്രൻ | പാലാഴി പൊഴിയും ചന്ദ്രൻ | ||
ഏതൊരു മനുജനും വർണ്ണിച്ചു | ഏതൊരു മനുജനും വർണ്ണിച്ചു | ||
പോകുമീ പ്രകൃതിയിൻ | പോകുമീ പ്രകൃതിയിൻ | ||
സൗന്ദര്യ സൃഷ്ടിയെ | സൗന്ദര്യ സൃഷ്ടിയെ | ||
കാക്കണം നമ്മളീ പരിസ്ഥിതി ഭംഗിയെ | കാക്കണം നമ്മളീ പരിസ്ഥിതി ഭംഗിയെ | ||
പ്രകൃതിയല്ലയോ നാടിൻ സമ്പത്ത് | പ്രകൃതിയല്ലയോ നാടിൻ സമ്പത്ത് | ||
{{BoxBottom1 | |||
| പേര്= വൈഷ്ണവി. പി. വി| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ.യു.പി.എസ്.വള്ളിക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 21641 | |||
| ഉപജില്ല= പാലക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
11:37, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കവിത :പരിസ്ഥിതി മനോഹരം
ത്തു ചേർത്തു പുണർന്ന പ്രകൃതിയെത്ര മനോഹരം തിങ്കൾ കലയേന്തുന്ന തുമ്പപ്പൂ.... പൊന്നോണത്തിനലങ്കാരം കന്നി വിരിപ്പിൻ നറു നെൽ- മണികൾ കാന്തി കുലുങ്ങി വയലാകേ കുളിർക്കാറ്റിൻ ഈണത്തിൽ തെങ്ങോലകളാടുന്നു കാടും മലകളും ചെടികളും മരവും പ്രകൃതിയ്ക്കനുകൂലം കാട്ടരുവികളും തോടും പുഴകളും പ്രകൃതി തൻ വരദാനം ഇടിയുടെ മണിനാദം കൊ- ണ്ടങ്ങനെ ഭൂമിയാം അമ്മ ഗർഭം കൊണ്ടതല്ലയോ കൂണുകൾ സൗവർണ്ണ സുന്ദരിയായി തിളങ്ങും കൊന്നപൂവെന്തു ചന്തം പുതുമഴ മണ്ണിനെ തലോടുന്ന നേരം മണ്ണിനുമുണ്ടൊരു സുഗന്ധം കള കള ശബ്ദമുണർത്തുന്ന കിളികളിൻ ഗാനം കേൾക്കാനെത്ര മധുരം വിരുന്നറിയിക്കുന്ന കാക്ക തൻ- നാദം കേൾക്കാനെന്തൊരു ഇമ്പം പ്രഭാതത്തെ തൊട്ടുണർത്തുന്ന ആദിത്യൻ തൻ കിരണങ്ങൾ പ്രകൃ- തിയിലാകെ പൊലിഞ്ഞു സന്ധ്യമയങ്ങുന്നേരം മാന- ത്തു പവിഴ നിറത്തിൽ സൂര്യൻ പാൽക്കിണ്ണമേന്തി നിൽപ്പൂ വിണ്ണിൽ പാലാഴി പൊഴിയും ചന്ദ്രൻ ഏതൊരു മനുജനും വർണ്ണിച്ചു പോകുമീ പ്രകൃതിയിൻ സൗന്ദര്യ സൃഷ്ടിയെ കാക്കണം നമ്മളീ പരിസ്ഥിതി ഭംഗിയെ പ്രകൃതിയല്ലയോ നാടിൻ സമ്പത്ത്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ