"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
26036-geneal body jrc.jpg|അധ്യാപകരക്ഷാകർതൃ സംഗമത്തിൽ അതിഥികൾക്ക് പാനീയം നൽകുന്ന JRC കേഡറ്റ്
26036-geneal body jrc.jpg|അധ്യാപകരക്ഷാകർതൃ സംഗമത്തിൽ അതിഥികൾക്ക് പാനീയം നൽകുന്ന JRC കേഡറ്റ്
26036-redcross& guides.jpg|കുട്ടനാട്ടിലെ പ്രളയബാധിതർക്ക് ഓണകിറ്റ് ശേഖരിച്ചതുമായി JRC കേഡറ്റ്
26036-redcross& guides.jpg|കുട്ടനാട്ടിലെ പ്രളയബാധിതർക്ക് ഓണകിറ്റ് ശേഖരിച്ചതുമായി JRC കേഡറ്റ്
26036-വയോജനദിനം JRC.jpg|വയോജന ദിനത്തിൽ അഗതിമന്ദിരത്തിൽ JRC കേഡറ്റുകൾ
</gallery>
</gallery>
<p></p>
<p></p>

09:43, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ് ക്രോസ് കൗൺസിലേഴ്സ്

ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രവേശനോത്സവം മുതൽ അവസാന വാർഷികാഘോഷങ്ങൾ വരെ പ്രവർത്തനനിരതരായിരുന്നു കുട്ടി കേഡറ്റുകൾ. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ കേഡറ്റുകൾ അറിഞ്ഞുകണ്ടു പ്രവർത്തിച്ചു. അതോടൊപ്പം തങ്ങളുടെ പഠനങ്ങളും ഒപ്പം കൊണ്ടുപോകുവാൻ ശ്രദ്ധാലുക്കളായിരുന്നു ഇവർ. വയോജനദിനത്തിൽ തേവരയിലെ അഗതിമന്ദിരത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് അവരുമൊത്ത് ഗാനങ്ങളാലപിച്ചും നൃത്തം വച്ചും വിശേഷങ്ങൾ പങ്കുവച്ചും ആ മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ കാണിച്ച സുമനസ്സ് അഭിനന്ദനാർഹമാണ്.