"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 33: വരി 33:
പ്രധാന അദ്ധ്യാപകന്‍=    |
പ്രധാന അദ്ധ്യാപകന്‍=    |
പി.ടി.ഏ. പ്രസിഡണ്ട്=  |
പി.ടി.ഏ. പ്രസിഡണ്ട്=  |
ഗ്രേഡ്=3|
സ്കൂള്‍ ചിത്രം= 1807802.jpg‎|
സ്കൂള്‍ ചിത്രം= 1807802.jpg‎|
}}
}}

19:25, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
വിലാസം
കടുങ്ങപുരം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017MT 1206



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1926 ല്‍ എല്‍ പി സ്കൂളായി തുടങ്ങി 1962 ല്‍ യു.പി സ്കൂളായി ഉയര്‍ത്തി. 1974 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 2004 ല്‍ ഹയര്‍ സെക്ക​​​ണ്ടറി സ്കൂളായി ഉയര്‍ത്തി. ഇപ്പോള്‍ ഒന്നു മുതല്‍ പ്ലസ് ടൂ വരെ 48 ‌‍ഡിവിഷനുകളുണ്ട്. 2496 കുട്ടികള്‍ പഠിക്കുന്നു. 78അധ്യാപകരും 6അനധ്യാപകരും ഉണ്ട് ​


തയ്യാറാക്കിയത്

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

രണ്ട് ലാബുകളിലുമായി ഏകദേശം 40തോളം കമ്പ്യൂട്ടറുകളുണ്ട്. 

രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

    ഇല്ല
  • എന്‍.സി.സി.

          ഇല്ല
  • ബാന്റ് ട്രൂപ്പ്.


ക്ലാസ് മാഗസിന്‍.

പ്രസിദ്ധീകരിക്കുന്നു​ണ്ട്

വിദ്യാരംഗം കലാ സാഹിത്യ വേദി

.

സജീവമായി നടക്കുന്നു.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

.

ഹെല്‍ത്ത് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ഐടി ക്ലബ്ബ്, അറബി ക്ലബ്ബ്, ക്രാഫ്ററ് ക്ലബ്ബ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇയര്‍
  • ഉകന്‍
  • അമംഗം
  • അള്‍‍ ടീമംഗം

വഴികാട്ടി

<> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.