"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം - വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
 
<p> കോവിഡ് 19 എന്ന മഹാമാരി ഒരു വൈറസ് രോഗമാണ്. കൊറോണ എന്ന വൈറസാണ് ഈ രോഗം പടർത്തുന്നത്. ഇത് രാജ്യത്തൊട്ടാകെ പടർന്നു കഴിഞ്ഞിരിക്കുന്നു. ഈ കാരണത്താൽ ഞാനടക്കം എല്ലാ കുട്ടികളും മുതിർന്നവരുംവീട്ടിനുള്ളിൽ കഴിയേണ്ട അവസ്ഥ വന്നിരിക്കുന്നു. ഈമഹാമാരി വരാതിരിക്കാൻ വേണ്ടി നാം ഓരോരുത്തരും മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകൾകഴുകുക, പുറത്തിറങ്ങാതെ ഇരിക്കുക എന്നീ കാര്യങ്ങൾ ചെയ്യണം. രോഗത്തെ ചെറുത്തു നിർത്തി മഹാമാരിയെ തുരത്തുക. ഈ കൊറോണ കാലം എല്ലാവർക്കും പുതിയ ഒരു അനുഭവമാണ് നൽകിയത്.
കോവിഡ് 19 എന്ന മഹാമാരി ഒരു വൈറസ് രോഗമാണ്.കൊറോണ എന്ന വൈറസാണ് ഈ രോഗം പടർത്തുന്നത്. ഇത് രാജ്യത്തൊട്ടാകെ പടർന്നു കഴിഞ്ഞിരിക്കുന്നു. ഈ കാരണത്താൽഞാനടക്കം എല്ലാകുട്ടികളുംമുതിർന്നവരുംവീട്ടിനുള്ളിൽകഴിയേണ്ട അവസ്ഥ വന്നിരിക്കുന്നു. ഈമഹാമാരിവരാതിരിക്കാൻ വേണ്ടി നാം ഓരോരുത്തരും മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട്കൈകൾകഴുകുക, പുറത്തിറങ്ങാതെ ഇരിക്കുക എന്നീ കാര്യങ്ങൾ ചെയ്യണം.രോഗത്തെ ചെറുത്തു നിർത്തി മഹാമാരിയെ തുരത്തുക.ഈ കൊറോണ കാലം എല്ലാവർക്കും പുതിയ ഒരു അനുഭവമാണ് നൽകിയത്.
</p>
 
{{BoxBottom1
{{BoxBottom1
| പേര്= അഭിനവ്. സി. കെ
| പേര്= അഭിനവ്. സി. കെ
വരി 18: വരി 17:
| color= 3  
| color= 3  
}}
}}
{{Verification4|name=sajithkomath| തരം= ലേഖനം}}

14:18, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

കോവിഡ് 19 എന്ന മഹാമാരി ഒരു വൈറസ് രോഗമാണ്. കൊറോണ എന്ന വൈറസാണ് ഈ രോഗം പടർത്തുന്നത്. ഇത് രാജ്യത്തൊട്ടാകെ പടർന്നു കഴിഞ്ഞിരിക്കുന്നു. ഈ കാരണത്താൽ ഞാനടക്കം എല്ലാ കുട്ടികളും മുതിർന്നവരുംവീട്ടിനുള്ളിൽ കഴിയേണ്ട അവസ്ഥ വന്നിരിക്കുന്നു. ഈമഹാമാരി വരാതിരിക്കാൻ വേണ്ടി നാം ഓരോരുത്തരും മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകൾകഴുകുക, പുറത്തിറങ്ങാതെ ഇരിക്കുക എന്നീ കാര്യങ്ങൾ ചെയ്യണം. രോഗത്തെ ചെറുത്തു നിർത്തി മഹാമാരിയെ തുരത്തുക. ഈ കൊറോണ കാലം എല്ലാവർക്കും പുതിയ ഒരു അനുഭവമാണ് നൽകിയത്.

അഭിനവ്. സി. കെ
3 [[|ആമ്പിലാട് എൽപി സ്കൂൾ]]
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം