"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
(ചെ.) ("ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

എത്രയോ സ്വപ്നം കണ്ടു നാം
പൂമ്പാറ്റ പോൽ പാറിപ്പറന്നു നടന്നു നാം
എന്തെല്ലാം ആടി തിമിർത്തു നാം
ഭൂമിയാം മടിത്തട്ട് ആടിയുലച്ചു നാം
ദൈവവചനങ്ങൾ കാറ്റിൽ പറത്തി നാം
സത്യത്തെ കൺകെട്ടി നിർത്തി നാം
മർത്ത്യൻ തന്നെ വലുതെന്ന് പാടി പുകഴ്ത്തി
ബുദ്ധിമാനെന്ന് സ്വയം ഭേരി മുഴക്കി
ജീവജാലങ്ങളെയെല്ലാം തൻകീഴിലാക്കി.
എന്നാലിന്ന് ഇപ്പോൾ തിരിച്ചറിയുന്നു
വെറുമൊരു സൂക്ഷ്മാണുപോലും തൻമീതെയെന്ന്
 

കാർത്തിക് എസ് ഡി
6 D ഗവ. എച്ച് എസ്സ് എസ്സ് ,ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത