"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ ക്കാലം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കാലം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:39, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം




ഇത് കൊറോണക്കാലം
മനുഷ്യരെ കൊല്ലും കാലം
കൊറോണയെ തോൽപ്പിക്കാൻ
വ്യക്തി ശുചിത്വം പാലിക്കാം
കൈ കഴുകീടാo ഇടയ്ക്കിടെ
മുഖാവരണം ചാർത്തീടാo
വീടിനകത്തിരുന്നീടാം
സാമുഹ്യ അകലം പാലിക്കാം
മനുഷ്യ ജീവൻ രക്ഷിക്കാം
കേരള ജനത ശ്രദ്ധിച്ചു
കൊറോണയെ തോൽപ്പിക്കാൻ
പല രാജ്യങ്ങൾക്കും മാതൃകയാകാൻ
നമ്മുടെസ്വന്തംകേരളം