ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

വരി 5: വരി 5:

                                                                                                             കൊറോണക്കാലം
                                                                                                              
ഒരു നുള്ളു കണ്ണീരുവാർത്തു കൊണ്ടീ ലോക വ്യഥയോടു ചോരുന്നു നാം ഏവരും ഭയമല്ല കരുതലാനടിയുരച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം. സൃഷ്ട്ടിച്ച സൃഷ്ട്ടാവ് പോലും പകച്ചുപോയി നിൻ ചെയ്യ്തികൾ കണ്ടു കണ്ണടച്ചു. സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത സമവാക്യം ഒന്നതിൽ പിറവി കൊണ്ടു. നിൻ ബന്ധത്തിന്റെ ചുരുളഴിച്ചവൻ അന്തകന്റെ വേഷം കെട്ടിയാടി....ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല മനുജാ നിൻ കർമ്മ ഫലം. വൻ മതിൽ താണ്ടിയാ കോട്ടകൾ തച്ചുടചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്. ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി.... അകന്നിരിക്കാം രക്ത ബന്ധങ്ങ ലോക്കെയും  ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും. വാനോളം വാഴ്ത്തി പുകഴ്ത്തിടാമി ആതുര സേവകർ നീതിതൻ പാലകർ...

വരി 20: വരി 20:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verification4|name=Santhosh Kumar|തരം=കഥ}}

15:21, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ഒരു നുള്ളു കണ്ണീരുവാർത്തു കൊണ്ടീ ലോക വ്യഥയോടു ചോരുന്നു നാം ഏവരും ഭയമല്ല കരുതലാനടിയുരച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം. സൃഷ്ട്ടിച്ച സൃഷ്ട്ടാവ് പോലും പകച്ചുപോയി നിൻ ചെയ്യ്തികൾ കണ്ടു കണ്ണടച്ചു. സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത സമവാക്യം ഒന്നതിൽ പിറവി കൊണ്ടു. നിൻ ബന്ധത്തിന്റെ ചുരുളഴിച്ചവൻ അന്തകന്റെ വേഷം കെട്ടിയാടി....ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല മനുജാ നിൻ കർമ്മ ഫലം. വൻ മതിൽ താണ്ടിയാ കോട്ടകൾ തച്ചുടചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്. ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി.... അകന്നിരിക്കാം രക്ത ബന്ധങ്ങ ലോക്കെയും  ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും. വാനോളം വാഴ്ത്തി പുകഴ്ത്തിടാമി ആതുര സേവകർ നീതിതൻ പാലകർ...

ഫാത്തിമത്ത് ഷർബിയാൻ കെ പി
7A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ