"ഗവൺമെന്റ് എൽ പി എസ്സ് വാഴേകാഡ്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Elsyjoseph (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Elsyjoseph (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
കുട്ടികളെല്ലാം വളരെ സന്തോഷത്തോടെ കഥ പറഞ്ഞും കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു.പ്രളയമൊക്കെ കഴിഞ്ഞ് എല്ലാവരും പതിയെ പഴയ സന്തോഷത്തിലേക്ക് വന്നപ്പോഴാണ് അടുത്ത വില്ലൻ,കൊറോണ കടന്നുവന്നത്.ചൈനയിൽ ജനിച്ച അവന്റെ പേര് കൊറോണ വൈറസ് എന്നാണ്.എല്ലാവരും അവനെ പേടിച്ചു.പുറത്തിറങ്ങാൻ പറ്റാതായി.കുട്ടികൾക്ക് കളിക്കാൻ പോകാൻ ഭയമായി.അവർ സ്കൂളുുകളിലും പോകാതായി.അവരുടെ പഠനവും പരീക്ഷയും കൊറോണ കാരണം മുടങ്ങി.ആർക്കും ഒരു ആഘോഷങ്ങളിലും പങ്കെടുക്കാൻ പറ്റാതായി.ഉത്സവങ്ങൾ നടന്നില്ല.കല്ല്യാണങ്ങളും മാറ്റിവെച്ചു.വിഷു,ഈസ്റ്റർ,റംസാൻ എന്നിങ്ങനെ ഒന്നും ആഘോഷിക്കാൻ പറ്റിയില്ല. അവധിക്കാലവും വീടിനുള്ളിൽ തന്നെയായി.മുതിർന്നവർക്കും ജോലിക്ക് പോകാൻ പറ്റുന്നില്ല.അങ്ങനെ കൊറോണ എല്ലാവരേയും ഭയപ്പെടുത്തിക്കൊണ്ടിരുന്നു.കൈകൾ എപ്പോഴും സോപ്പിട്ടു കഴുകിയാൽ അവന് അടുക്കാൻ പറ്റില്ല.സോപ്പിനെ അവന് പേടിയാണ്.എല്ലാവരും അത് ശീലമാക്കി. അവസാനം കൊറോണ അവിടെ നിന്നും പേടിച്ചു സ്ഥലം വിട്ടു. |
15:15, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കൊറോണക്കാലം