"ഉപയോക്താവ്:Jaydeep" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
| mobile = 9496416363 | | mobile = 9496416363 | ||
}} | }} | ||
== എന്നെക്കുറിച്ച് == | |||
കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്ത് കാർത്തികപ്പള്ളിയിലെ "വേദിക"യിൽ താമസിക്കുന്നു. ഹിന്ദി ഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി എഡും അക്കാദമിക യോഗ്യതയായി നേടിയിട്ടുണ്ട്. 2000 ജൂൺ 5ന് മലപ്പുറം ജില്ലയിലെ താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ഖൂളിൽ ഹിന്ദി അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2013 ജൂലൈ 17 മുതൽ അന്തർജില്ലാ സ്ഥലം മാറ്റം ലഭിച്ച് വടകര മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ജോയിൻ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2016 മുതൽ മുതൽ ഐടി @ സ്കൂൾ (കൈറ്റ്) പ്രോജക്ടിൽ മാസ്റ്റർ ട്രെയിനറായി ചോമ്പാല ഉപജില്ലയുടെ ചുമതല നിർവ്വഹിച്ചു വരുന്നു. | |||
== എന്റെ വിദ്യാലയങ്ങൾ == | |||
# [[16716|കാർത്തികപ്പള്ളി എൽ പി സ്കൂൾ]] | |||
# [[16755|കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്കൂൾ]] | |||
# [[16010|മേമുണ്ട ഹൈ സ്കൂൾ, മേമുണ്ട]] | |||
# [[ഫാറൂഖ് കോളജ്, ഫറോക്ക് ]] | |||
# [[ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭ, ചെന്നൈ]] | |||
# [[ജഗന്നാഥ ഹിന്ദി മഹാ വിദ്യാലയ്, ടെമ്പിൾഗേറ്റ്, തലശ്ശേരി]] | |||
# [[50018|ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ഖൂൾ, താനൂർ]] | |||
# [[16056|ജി.എച്ച്.എസ്.എസ് മണിയൂർ]] |
19:27, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പേര് | ജയ്ദീപ് കെ |
---|---|
ഇപ്പോഴുള്ള സ്ഥലം | കോഴിക്കോട് |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | മാസ്റ്റർ ട്രെയിനർ, കൈറ്റ് |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | kvjaydeep@gmail.com |
മൊബൈൽ | 9496416363 |
എന്നെക്കുറിച്ച്
കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്ത് കാർത്തികപ്പള്ളിയിലെ "വേദിക"യിൽ താമസിക്കുന്നു. ഹിന്ദി ഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി എഡും അക്കാദമിക യോഗ്യതയായി നേടിയിട്ടുണ്ട്. 2000 ജൂൺ 5ന് മലപ്പുറം ജില്ലയിലെ താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ഖൂളിൽ ഹിന്ദി അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2013 ജൂലൈ 17 മുതൽ അന്തർജില്ലാ സ്ഥലം മാറ്റം ലഭിച്ച് വടകര മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ജോയിൻ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2016 മുതൽ മുതൽ ഐടി @ സ്കൂൾ (കൈറ്റ്) പ്രോജക്ടിൽ മാസ്റ്റർ ട്രെയിനറായി ചോമ്പാല ഉപജില്ലയുടെ ചുമതല നിർവ്വഹിച്ചു വരുന്നു.