"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വിശന്നിരിക്കുന്ന ജീവിതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=Personal hygiene <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=വിശന്നിരിക്കുന്ന ജീവിതങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big> | <big>ഒരു ദിവസം അപ്പുവിന് അമ്മയൊരു ദോശയുണ്ടാക്കിക്കൊടുത്തു. ദോശ വേണ്ട ഇഡ്ഡലി വേണമെന്ന് പറഞ്ഞ് അവൻ വാശി പിടിച്ചു. അമ്മ അവന്റെ വാശി വകവെച്ചു കൊടുത്തില്ല. അവർ ഇന്ന് വസ്ത്രം എടുക്കാൻ പോവുകയാണെന്നറിഞ്ഞപ്പോൾ അപ്പു ആകെ സന്തോഷിച്ചു. അങ്ങാടിയിൽ എത്തിയപ്പോൾ ഒരു കാഴ്ച്ച കണ്ട് അവൻ അമ്പരന്നു. ഹോട്ടലിന് അടുത്ത് വെയിസ്റ്റ് നിക്ഷേപിച്ച പത്രത്തിൽ നിന്ന് മറ്റാരോ കഴിച്ച ഭക്ഷണത്തിന്റെ വെയിസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്ന രണ്ടു കുട്ടികൾ. അവരുടെ വസ്ത്രം കീറിയതായിരുന്നു. അവന്റെ കണ്ണു നിറഞ്ഞിരുന്നു. അവൻ അമ്മയോട് പറഞ്ഞു. അമ്മേ.. എനിക്ക് വസ്ത്രം വേണ്ടമ്മേ അതിനു പകരം ആ കുട്ടികൾക്ക് വസ്ത്രം വാങ്ങിച്ചു കൊടുക്കമ്മേ.. അമ്മയുടെ കണ്ണു നിറഞ്ഞു പോയി.. | ||
ഇന്നത്തെ കാലഘട്ടത്തിൽ നാം ഭക്ഷണത്തിനു പോലും ഒരു വിലയും നൽകുന്നില്ല.. എന്നാൽ ഈ കാലഘട്ടത്തിലും ഭക്ഷണത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടുന്നവരുണ്ടെന്ന ബോധം നമ്മിലുണ്ടാവണം.... </big> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഷിൻഫ | ||
| ക്ലാസ്സ്= 6 | |||
| ക്ലാസ്സ്= 6 G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 14: | വരി 17: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Mohammedrafi| തരം= | {{verification4|name=Mohammedrafi| തരം=കഥ}} | ||
12:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിശന്നിരിക്കുന്ന ജീവിതങ്ങൾ
ഒരു ദിവസം അപ്പുവിന് അമ്മയൊരു ദോശയുണ്ടാക്കിക്കൊടുത്തു. ദോശ വേണ്ട ഇഡ്ഡലി വേണമെന്ന് പറഞ്ഞ് അവൻ വാശി പിടിച്ചു. അമ്മ അവന്റെ വാശി വകവെച്ചു കൊടുത്തില്ല. അവർ ഇന്ന് വസ്ത്രം എടുക്കാൻ പോവുകയാണെന്നറിഞ്ഞപ്പോൾ അപ്പു ആകെ സന്തോഷിച്ചു. അങ്ങാടിയിൽ എത്തിയപ്പോൾ ഒരു കാഴ്ച്ച കണ്ട് അവൻ അമ്പരന്നു. ഹോട്ടലിന് അടുത്ത് വെയിസ്റ്റ് നിക്ഷേപിച്ച പത്രത്തിൽ നിന്ന് മറ്റാരോ കഴിച്ച ഭക്ഷണത്തിന്റെ വെയിസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്ന രണ്ടു കുട്ടികൾ. അവരുടെ വസ്ത്രം കീറിയതായിരുന്നു. അവന്റെ കണ്ണു നിറഞ്ഞിരുന്നു. അവൻ അമ്മയോട് പറഞ്ഞു. അമ്മേ.. എനിക്ക് വസ്ത്രം വേണ്ടമ്മേ അതിനു പകരം ആ കുട്ടികൾക്ക് വസ്ത്രം വാങ്ങിച്ചു കൊടുക്കമ്മേ.. അമ്മയുടെ കണ്ണു നിറഞ്ഞു പോയി.. ഇന്നത്തെ കാലഘട്ടത്തിൽ നാം ഭക്ഷണത്തിനു പോലും ഒരു വിലയും നൽകുന്നില്ല.. എന്നാൽ ഈ കാലഘട്ടത്തിലും ഭക്ഷണത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടുന്നവരുണ്ടെന്ന ബോധം നമ്മിലുണ്ടാവണം....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ