"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ മനുഷ്യനും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= മനുഷ്യനും പരിസ്ഥിതിയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മനുഷ്യനും പരിസ്ഥിതിയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} < | }} <p> മനുഷ്യനും പരിസ്ഥിതിയും ഒന്നായി വസിക്കുന്നിടത്തു ഈശ്വര ചൈതന്യം നിലനിൽക്കുന്നു എന്ന് ഓരോ പുരാണ ഗ്രൻഥങ്ങളും എടുത്തു കാട്ടുന്നു. | ||
സമ്പൽസമൃദ്ധിയാൽ | സമ്പൽസമൃദ്ധിയാൽ | ||
നിറഞ്ഞു നിൽക്കുന്ന ഈ പ്രകൃതി ഇന്ന് ചുഷണം ചെയ്യ പെടുകയാണ് മലകളും | നിറഞ്ഞു നിൽക്കുന്ന ഈ പ്രകൃതി ഇന്ന് ചുഷണം ചെയ്യ പെടുകയാണ് മലകളും | ||
വരി 20: | വരി 20: | ||
പുരോഗതിക്ക് | പുരോഗതിക്ക് | ||
വികസനം അനിവാര്യമാണ് ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിയെ ദോഷകരമായി ബാധിക്കാറുണ്ട് അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര വേഗത്തിൽ പരിപോഷിപ്പിക്കാൻ നാം ശ്രമിക്കണം. | വികസനം അനിവാര്യമാണ് ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിയെ ദോഷകരമായി ബാധിക്കാറുണ്ട് അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര വേഗത്തിൽ പരിപോഷിപ്പിക്കാൻ നാം ശ്രമിക്കണം. | ||
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ് അതിനായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം ഭൂമി അമ്മയാണ് ഈശ്വരനാണ് ഇതായിരിക്കണം നമ്മുടെ മുദ്രാവാക്യം </ | എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ് അതിനായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം ഭൂമി അമ്മയാണ് ഈശ്വരനാണ് ഇതായിരിക്കണം നമ്മുടെ മുദ്രാവാക്യം </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദിയ ട്രീസ സിറിയക് | | പേര്= ദിയ ട്രീസ സിറിയക് | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 34: | വരി 34: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Alp.balachandran| തരം= | {{Verification4|name=Alp.balachandran| തരം=ലേഖനം}} |
13:15, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യനും പരിസ്ഥിതിയും മനുഷ്യനും പരിസ്ഥിതിയും ഒന്നായി വസിക്കുന്നിടത്തു ഈശ്വര ചൈതന്യം നിലനിൽക്കുന്നു എന്ന് ഓരോ പുരാണ ഗ്രൻഥങ്ങളും എടുത്തു കാട്ടുന്നു. സമ്പൽസമൃദ്ധിയാൽ നിറഞ്ഞു നിൽക്കുന്ന ഈ പ്രകൃതി ഇന്ന് ചുഷണം ചെയ്യ പെടുകയാണ് മലകളും പുഴകളും പക്ഷി മൃഗതികളാലും നിറഞ്ഞുനിൽക്കുന്ന ഈ പ്രകൃതി ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളാൽ വീർപ്പുമുട്ടുകയാണ് കുന്നിടിക്കലും വയൽ നികത്തലും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളും ഇന്ന് വർധീച്ചുവരുകയാണ് ഫലമൂലാതികളാലും വർണ ദൃശ്യങ്ങളാലും നമ്മെ സന്തോഷിപ്പിക്കുന്ന നമ്മുടെ പ്രകൃതി ഇന്ന് വേദനയാൽ പുളയുകയാണ്. പ്രകൃതി നാശത്തിന്റെ ഒരേഒരു കാരണം മനുഷ്യൻ തന്നെയാണ് ദൈവം തന്നെ പരിസ്ഥിതിയെ സ്നേഹം കൊണ്ടാണ് നാം വീർപ്പുമുട്ടിക്കേണ്ടത്. മരങ്ങൾ ഭൂമിയുടെ കുട തന്നെയാണ് നമുക്ക് തണലായി നിൽക്കുന്ന മരങ്ങൾ വെട്ടിമുറിച്ചു നശിപ്പിക്കുന്ന മനിഷ്യൻ തീരാ ദുഃഖം അനുഭവിക്കുകയാണ് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി നമ്മുടെ ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു.പ്രകൃതി അമ്മയാണ് അമ്മയെ മാനഭംഗപെടുത്തരുത് പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച് ഓർമിപ്പിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചാരിച്ചു തുടങ്ങുന്നത് നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നു. അതോടെ ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. കുന്നിടിച്ചു വയൽ നികത്തിയും മനുഷ്യൻ ഫ്ലാറ്റുകളും വില്ലകളും പണിതു ഉയർത്തുമ്പോൾ മനുഷ്യൻ എന്നെന്നേക്കുമായി ഇല്ലാതാകുന്നത് അവനവനെ തന്നെയാണ്. പരിസ്ഥിതിയെ നാം ഇല്ലാതാക്കു മ്പോൾ അതിന്റെ ഇരട്ടിയായി പരിസ്ഥിതി നമുക്ക് തിരികെ തരും പ്രളയവും വരൾച്ചയും മാരക രോഗങ്ങളും ആയി നമ്മെ കാത്തിരിക്കുന്നത് പ്രകൃതി തന്നെയാണ്. പ്രകൃതി ഭംഗിയാൽ നിറഞ്ഞ ഒരു ഭൂമിയായിരുന്നു ഗാന്ധിജിയുടെ സ്വപ്നം ആ സ്വപ്നം സഫലമാകാൻ മക്കളായ നമ്മൾ ഓരോരുത്തർക്കും കഴിയണം മുതിർന്നവരുടെ തെറ്റുകൾക്ക് കൂട്ട് നിൽക്കാൻ വിദ്യാർഥികളായ നാം ഒരിക്കലും കൂട്ട് നിൽക്കരുത് പ്രകൃതി വിഭവങ്ങൾ മിതമായ രീതിയിൽ ഉപയോഗിക്കാനും വരും തലമുറയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കാൻ നാം കടപ്പെട്ടവരാണ്. അമ്മയ്ക്ക് മക്കളോട് എന്നതുപോലെ തന്നെയാണ് പ്രകൃതിക്ക് മനുഷ്യനോടുള്ള സ്നേഹവും ആ സ്നേഹവും വാത്സല്യവും നമുക്കും തിരിച്ചുകൊടുക്കാൻ ആവണം സമൂഹവും സാംസ്‌കാര്യവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ് ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിയെ ദോഷകരമായി ബാധിക്കാറുണ്ട് അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര വേഗത്തിൽ പരിപോഷിപ്പിക്കാൻ നാം ശ്രമിക്കണം.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ് അതിനായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം ഭൂമി അമ്മയാണ് ഈശ്വരനാണ് ഇതായിരിക്കണം നമ്മുടെ മുദ്രാവാക്യം
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം