"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ആൽമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപഭോക്‌തൃ നാമം തിരുത്തൽ) |
(ചെ.) ("ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ ആൽമരം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...) |
||
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആൽമരം
ഞാൻ ഒരു മരം ഭുമിവരം എന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു... അക്കാലത്തു എന്നെയും മറ്റു മരങ്ങളെയും ദൈവതുല്യം ആരാദിക്കുകയും സ്നേഹികുകയും ചെയ്തിരുന്നു. ശാന്തിയും സമാധാനവും ഉണ്ടായിരുന്ന കാലമായിരുന്നു അന്ന് . എനിക് ശ്വസിക്കാൻ നല്ല ശുദ്ധവായു കിട്ടുമായിരുന്നു .എന്റ ചില്ലകളിൽ ഇരുന്നു പക്ഷികൾ ഈണത്തിൽ പാടുന്നത് കേട്ട് ഞാൻ ഉറങ്ങുമായിരുന്നു. ' ഇപ്പോൾ അതെല്ലാം എങ്ങോമറഞ്ഞു പോയി. ഇത്തിരി ശുദ്ധവായുവിനായി ഞാൻ അലറുകയായിരുന്നു...... എന്റ ചില്ലയിലെ പക്ഷികൾയെങ്ങോ പറന്നുപോയി. നേരമില്ലതെ പായുന്ന വിഷം തുപ്പുന്ന വാഹനങ്ങളും എല്ലാം സ്വന്തമെന്ന് കരുതുന്ന മനുഷ്യനെയും മാത്രമേ ഞാൻ കാണുന്നുള്ളൂ. എന്നാൽ കുറച്ചു ദിവസമായി എനിക് നല്ല പ്രാണവായു കിട്ടുന്നു .വാഹനങ്ങളുട ഇരമ്പൽ ഇല്ലാത്തതിനാൽ എന്റ ചില്ലകള്ളിലെ പക്ഷികൾ തിരിച്ചു വന്നു .ഞാൻ ഇപ്പോൾ ഏറെ സന്തോഷവാൻ ആണ് . കൊറോണയോട് ഞാൻ നന്ദിപറയുന്നു...... എനിക് മാനുഷനോട് ഒന്നേ പറയാൻ ഉള്ളു. "പ്രാണവായുവിൽ വിഷം കലർത്തുന്ന നീ പ്രാണന് വേണ്ടി പ്രാർത്ഥിച്ചോളു "
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ