"GOVT UPS ELAMKAVU/അക്ഷരവൃക്ഷം/മഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 28: വരി 28:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Alp.balachandran| തരം= കവിത }}

09:12, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴവില്ല്


മഴവില്ല്

വാർമഴവില്ലെ മായല്ലേ
വാനിൻ മടിയിലൊളിക്കല്ലേ
നേരം വൈകും നേരത്ത്
ഓടിയണയുക മടിയാതെ
ചന്നം പിന്നം മഴപെയ്ത്
ഭൂവിൻ മക്കൾ ഞങ്ങൾ തൻ
ദാഹമകറ്റുക നീ വേഗം
 

ധു്വ് എ റിജേഷ്
2 ക്ലാസ്സ് ഗവ:യു.പി. സ്ക്കൂൾ. ഇളംകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത