"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=vanathanveedu| തരം=ലേഖനം}} |
11:19, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് എന്ന മഹാമാരി കോവിഡ് 19 എന്ന് നാമകരണം ചെയ്ത കൊറോണ വൈറസ് എന്നാ അണുക്കൾ ലോകത്തെ ഭീഷണിയിൽ ആക്കി ഇരിക്കുക ആണ്. ശാസ്ത്രസാങ്കേതിക വിദ്യയിലും വരുമാനത്തിലും ഉയർച്ചയിൽ നിൽക്കുന്ന ലോകരാഷ്ര്ടരങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൺ, എന്നീ രാജ്യങ്ങളിൽ പോലും ആയിരകണക്കിന് ആളുകൾ ക്ക് ജീവൻ നഷ്ടപ്പെടുക ആണ്. പല ചികിത്സ രീതികൾ കൊണ്ട് ചില ആളുകളുടെ ജീവൻ രക്ഷപ്പെടുത്താനും അവർക്ക് കഴിയുന്നു. എന്നാൽ വികസിത രാജ്യങ്ങളിൽ പോലും ഈ മഹാമറിക്കുള്ള ശാശ്വത പരിഹാര മരുന്ന് അല്ലെങ്കിൽ വാക്‌സിനേഷൻ കണ്ട് പിടിക്കാൻ കഴിഞ്ഞില്ല.
ആയതിനാൽ അനാവശ്യമായി പുറത്തു പോകലും ആൾക്കൂട്ടം സൃഷ്ടിക്കലും ഒഴിവാക്കുക. ലോക്‌ഡോൺ പാലിക്കുന്നത് കൊണ്ട് അത് ആദ്യം സുരക്ഷ പെടുത്തുക സ്വന്തം കുടുംബത്തെ ആണ്. നമ്മുടെ ആരോഗ്യപ്രവർത്തകരും, ഡോക്ടർ മാറും, നേഴ്സ് മാരും, പോലീസ് ഉദ്യോഗസ്ഥരും, സാമൂഹ്യപ്രവർത്തകരും ദിന രാത്രം നമ്മുടെ രാജ്യത്തിനു വേണ്ടി കഷ്ടപ്പെടുക ആണ്. അത് നമ്മൾ എല്ലാവരും മനസ്സിലാക്കാനം. അവർ പറയുന്ന ഓരോ കാര്യങ്ങളും നമ്മുടെ നന്മക്കും നല്ല നാളേക്കും വേണ്ടി ആണ് എന്ന് നമ്മൾ ഓർക്കണം. അവർക്ക് എല്ലാവർക്കും എന്റെ ഒരുപാട് നന്ദി അറിയിക്കുന്നതോടൊപ്പം എന്നെ പോലെ നിങ്ങളും STAY HOME STAY SAFE
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം