ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
19629 (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

13:58, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

ശുചിത്വം

പരക്കെ പരക്കുന്ന വൈറസും ചുറ്റും പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം കരം ശുദ്ധമാക്കാം ,ശുചിത്വം
 വരികമിരികാം
നമുക്കിന്നു വീട്ടിൽ സുഹൃത്തേ പുറത്തേക്കു പോകേണ്ട ലാപ്ടോപ് തുറന്നാൽ പുറം ജോലിയെല്ലാം യാഥഷ്ട്ടം നടത്താം പുറംലോകം എല്ലാം ഇതിൽ കണ്ടിരിക്കാം മറക്കല്ലേ കൈ വൃത്തിയാക്കി കിട്ടുവാനും ഇടയ്ക്കെങ്കിലും വൃത്തിയാക്കുകരം താൻ തോടേണ്ടമുഖം മൂക്കു കണ്ണു രണ്ടും മടിക്കാതെ മട്ടും സൂക്ഷിക്കണം തെല്ലിട എങ്കിലും നീ പുറത്തേക്ക് പോയാൽ
 

സഞ്ജു ശ്രീ
2 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത