"ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീട് ഉണ്ടായിരുന്നു ആ വീട്ടിൽ രണ്ട് ഇരട്ട കുട്ടികൾ ഉണ്ടായിരുന്നു. വിനുവും വിഷ്ണുവും. ഒരു ദിവസം രണ്ടു പേരും വയലിൽ കളിക്കാൻ പോയി. ഉച്ചയായപ്പോൾ അവർ വീട്ടിൽ തിരികെ വന്നു. വിഷ്ണു കൈയും കാലും സോപ്പിട്ട് കഴുകി ഊണുകഴിക്കാൻ ഇരുന്നു. വിനു കൈ പോലും കഴുകാതെ വിഷ്ണുവിന് ഒപ്പം ഊണ് കഴിക്കാനിരുന്നു.ഊണിന് ശേഷം അവർ വിശ്രമിക്കാനായി മുറികളിലേക്ക് പോയി രാത്രിയായപ്പോൾ വിനുവിന് വയറുവേദന തുടങ്ങി. ഇതുവരെ അമ്മ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ വിനുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചു.കൈകൾ കഴുകാതെ ഊണുകഴിച്ചു അതുകൊണ്ടാണ് വിനുവിന് അസുഖം വന്നത് എന്ന് ഡോക്ടർക്ക് മനസിലായി. അദ്ദേഹം അമ്മയോട് കാര്യം പറഞ്ഞു.മരുന്നു കഴിച്ചപ്പോൾ വിനുവിൻ്റെ അസുഖം ഭേദമായി. ഇനിമുതൽ കൈകൾ വൃത്തിയായി കഴുകിയതിനു ശേഷമേ ആഹാരം കഴിക്കൂ എന്നു വിനു തീരുമാനിച്ചു. | |||
നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം . | |||
{{BoxBottom1 | |||
| പേര്= ശിവനന്തു | |||
| ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എൽ.പി.എസ് .പള്ളിപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43444 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
20:38, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വ്യക്തി ശുചിത്വം
ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീട് ഉണ്ടായിരുന്നു ആ വീട്ടിൽ രണ്ട് ഇരട്ട കുട്ടികൾ ഉണ്ടായിരുന്നു. വിനുവും വിഷ്ണുവും. ഒരു ദിവസം രണ്ടു പേരും വയലിൽ കളിക്കാൻ പോയി. ഉച്ചയായപ്പോൾ അവർ വീട്ടിൽ തിരികെ വന്നു. വിഷ്ണു കൈയും കാലും സോപ്പിട്ട് കഴുകി ഊണുകഴിക്കാൻ ഇരുന്നു. വിനു കൈ പോലും കഴുകാതെ വിഷ്ണുവിന് ഒപ്പം ഊണ് കഴിക്കാനിരുന്നു.ഊണിന് ശേഷം അവർ വിശ്രമിക്കാനായി മുറികളിലേക്ക് പോയി രാത്രിയായപ്പോൾ വിനുവിന് വയറുവേദന തുടങ്ങി. ഇതുവരെ അമ്മ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ വിനുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചു.കൈകൾ കഴുകാതെ ഊണുകഴിച്ചു അതുകൊണ്ടാണ് വിനുവിന് അസുഖം വന്നത് എന്ന് ഡോക്ടർക്ക് മനസിലായി. അദ്ദേഹം അമ്മയോട് കാര്യം പറഞ്ഞു.മരുന്നു കഴിച്ചപ്പോൾ വിനുവിൻ്റെ അസുഖം ഭേദമായി. ഇനിമുതൽ കൈകൾ വൃത്തിയായി കഴുകിയതിനു ശേഷമേ ആഹാരം കഴിക്കൂ എന്നു വിനു തീരുമാനിച്ചു. നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ