"ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/കൊറോണയെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPS VILAMANA (സംവാദം | സംഭാവനകൾ)
No edit summary
GLPS VILAMANA (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ലക്ഷ്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
കുട്ടികളായ നാം ചെറുപ്പത്തിൽ തന്നെ രോഗപ്രതിരോധമാർഗ്ഗം സ്വീകരിക്കേണ്ടതാണ്. അത് നമ്മുടെ ഭവനത്തിൽ നിന്ന് തന്നെ തുടങ്ങാം. വീട്ടിൽ നല്ല ഭക്ഷണം കഴിക്കുന്നതിനു ശ്രമിക്കണം. പാൽ, മുട്ട, ഇലവർഗ്ഗങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മാംസ്യം, വിറ്റാമിൻ എന്നിവ അടങ്ങിയ നല്ലത് പോലെ കഴിക്കണം. കഴിയുന്നതും വീട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കഴിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ  വസ്ത്രവും ശരീരവും അഴുക്ക് പറ്റാതെ നോക്കണം. ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. അഴുക്ക് വെള്ളത്തിലും പൊടിപടലങ്ങൾ ഉള്ള സ്ഥലത്തും കളിക്കരുത്. രോഗപ്രതിരോധം നേടിയാൽ മാത്രമേ നമുക്ക് ആരോഗ്യത്തോടെ കഴിയാൻ സാധിക്കുകയുള്ളു. ഇക്കാര്യം നാം എപ്പോഴും ഓർക്കണം. രക്ഷിതാക്കളുടെ ഉപദേശം  തേടണം. 'ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ആരോഗ്യമുള്ള രാജ്യം 'അതാകട്ടെ നമ്മുടെ ലക്ഷ്യം.</p>
ഇപ്പോൾ ലോകത്തിലെ മുഴുവൻ ജനങ്ങളെയും കാർന്നുതിന്നുന്ന ഒരു മഹാമാരിയാണ് കൊറോണ. അതിനെ പ്രതിരോധിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു. ഇത് വരാതെ സൂക്ഷിക്കുവാൻ നാം എടുക്കേണ്ട മുൻ കരുതലുകളാണ് താഴെ പറയുന്നത്. അധികം പുറത്തു പോവാതിരിക്കുകയും ഇടയ്ക്കിടെ കൈകൾ കഴുകുകയും പുറത്തു പോവുമ്പോൾ മാസ്ക് ധരിക്കുകയും വേണം. ചുമയോ പനിയോ ശ്വാസതടസമോ വന്നാൽ യാതൊരു മടിയും കൂടാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ ചൊല്ല്. നിപയെ ചെറുത്തു തോൽപ്പിച്ചതുപോലെ നമുക്ക് കോറോണയെയും ചെറുത്തു തോൽപ്പിക്കാം. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.</p>
{{BoxBottom1
{{BoxBottom1
| പേര്= അമയവി. എസ്
| പേര്= കാർത്തിക് കൃഷ്ണ
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം