"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/തിരികെയയക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:


{{BoxBottom1
{{BoxBottom1
| പേര്= ഹിര ൺഹരി.പി.വി.
| പേര്= ഹിരൺഹരി. പി. വി.
| ക്ലാസ്സ്=  4ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി. യു. പി. സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി. യു. പി. സ്കൂൾ വട്ടോളി     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16740
| സ്കൂൾ കോഡ്= 16740
| ഉപജില്ല=  കുന്നുമ്മൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്നുമ്മൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

16:11, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരികെയയക്കാം


ലോകം തിന്നും മഹാമാരി.
കൊറോണയെന്നൊരു മഹാമാരി

അണുബോംബേക്കാൾ ശക്തനിവൻ
വൻകര ചുററി നടക്കുന്നു.

നിമിഷം നേരം കൊണ്ടിവനിപ്പോൾ
ദുരിതം വിതറി വിലസുന്നു.

മനുഷ്യരാശി ദഹിപ്പിച്ചീടാൻ
മാനവർ തന്നെ കരുവാകുന്നു.

ഒത്തൊരുമിച്ചു പോരാടാം
ചങ്ങല പൊട്ടിച്ചന്ത്യം കുറിക്കാം.

വീട്ടിൽ തനിയെ കഴിയേണം
കൊറോണ വൈറന് വാതിലടക്കാം.

ആരോഗ്യനിയമമനുസരിച്ചീടാം
കൊരോണക്കാലനെ തിരികെയയക്കാം.

 

ഹിരൺഹരി. പി. വി.
4ബി ജി. യു. പി. സ്കൂൾ വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത