മെരുവമ്പായി യു പി എസ്‍/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
13:19, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല= മട്ടനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
*[[{{PAGENAME}}/സ്വർണ്ണപ്പല്ലൻ | സ്വർണ്ണപ്പല്ലൻ] | |||
{{BoxTop1 | |||
| തലക്കെട്ട്= സ്വർണ്ണപ്പല്ലൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>സ്വർണ്ണപ്പല്ലൻ | |||
ഒരു ഗ്രമത്തിൽ നാണു എന്ന് പേരുള്ള ഒരു പാവത്താനും ഭാര്യ ചീരുവും താമസിച്ചിരുന്നു.രണ്ട് പേരുടെയും ഏക മകനാണ് ചിറ്റു.അവൻ ക്ലാസ്സിലെ എല്ലാകാര്യത്തിലും ഒന്നാമനായിരുന്നു.പക്ഷെ അവന്റെ പല്ല് പുഴുപ്പല്ലായതു കൊണ്ട് അവന്റെ ക്ലാസ്സിലെ കുട്ടികൾ അവനെ കളിയാക്കുമായിരുന്നു.ചിറ്റു ഇത് ആരോടും പറഞ്ഞില്ല.അവന്റെ അച്ചൻ ഇതെല്ലാം അറിയുമായിരുന്നു.നാണു ഒരു പാവം തെങ്ങ് കയറ്റക്കാരനായിരുന്നു.വളരെ കഷ്ടപ്പെട്ടാണ് അയാൾ ചിറ്റുവിനെ പഠിപ്പിക്കുന്നത്.നാണു തെങ്ങിനോടായിരുന്നു തന്റെ സങ്കടങ്ങളെല്ലാം പറഞ്ഞിരുന്നത്.ഒരുദിവസം നാണുവേട്ടൻ തെങ്ങിനോട് ഈ സങ്കടമെല്ലാം പറഞ്ഞു.തെങ്ങിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.ഉടൻ തന്നെ തെങ്ങ് ഒരു സ്വർണ്ണത്തേങ്ങ താഴേക്ക് ഇട്ടു കൊടുത്തു. സ്വർണ്ണത്തേങ്ങ കണ്ട് നാണുവേട്ടൻ ഞെട്ടിപ്പോയി. നാണുവേട്ടൻ തേങ്ങയുമെടുത്ത് വീട്ടിൽ പോയി. സ്കൂളിൽനിന്നും വന്ന ചിറ്റു സ്വർണ്ണത്തേങ്ങ കണ്ട് അതിശയിച്ചു. അവന്ന് ഏറ്റവും ഇഷ്ടപ്പെട്ട സാധനമായിരുന്നു തേങ്ങ. ഛിറ്റു ഒാടിച്ചെന്ന് തേങ്ങയെടുത്തു കടിച്ചതും അവന്റെ പുഴുപ്പല്ല് മുഴുവനും സ്വർണ്ണപ്പല്ലായി മാറിയതും ഒരുമിച്ചായിരുന്നു.അടുത്തദിവസം അവൻ സ്കൂളിൽ പോയതും കളിയാക്കിയ കൂട്ടുകാരെല്ലാം അവനെ നോക്കി ആർത്തുല്ലസിച്ചതും അവന്റ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി. | |||
</p> | |||
{{BoxBottom1 | |||
| പേര്= ലാവണ്യ സി പി | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14763 | |||
| ഉപജില്ല= മട്ടനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മട്ടനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ |