"എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

21:41, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


നാട്ടിൽ ചീറി പാഞ്ഞു നടന്നവരെ എല്ലാം
വീട്ടിൽ ഇരുത്തി കൊറോണ
മറന്ന് ഇരുന്നാ ജീവിതത്തിൽ
സുഖം അറിയിച്ച കൊറോണ
അടുത്ത് ഇരിക്കാൻ വേണ്ടി ട്ട്
അകറ്റി നിർത്തി കൊറോണ
പേടിക്കേണ്ട കൊറോണയെ
നേരിടാം ജാഗ്രത യോടെ
മാസ്ക് ധരിച്ചും കൈ കഴുകിയും
നേരിടാം കൊറോണയെ
 

അഭിനന്ദ് ടി പി
[[|എസ്‌എം എസ്‌ എൻ എൽ പി സ്കൂൾ വൈക്കം]]
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത