"ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം (മൂലരൂപം കാണുക)
10:59, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
SHEEBA2018 (സംവാദം | സംഭാവനകൾ) No edit summary |
SHEEBA2018 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
രോഗ പ്രതിരോധത്തിൽ പ്രധാനം ശാരീരിക ശുചിത്വവും പരിസ്ഥിതി ശുചിത്വവുമാണ്. | |||
നമ്മൾ ഓരോ വ്യക്തികളും ഓരോ വീട്ടിലും ഇത് നടപ്പിലാക്കിയാൽ നന്ന്. പണ്ടൊക്കെ വീടിന്റെ ഉമ്മറത്ത് ഒരു കിണ്ടിയിൽ വെള്ളം നിറച്ച് വെച്ചിരുന്നു. | |||
വീടിന് പുറത്തുപോയി വരുമ്പോൾ കാലും കൈയും കഴുകി വൃത്തിയാക്കും. അത് ,പുറത്തു നിന്ന് കൊണ്ടുവരുന്ന രോഗാണുക്കളെ ഇല്ലാതാക്കാനും രോഗങ്ങൾ വരാതിരിക്കാനും വേണ്ടിയായിരുന്നു. പഴമക്കാർ ചെയ്ത ഇത്തരം കാര്യങ്ങൾ ഇപ്പോൾ നടപ്പിലാക്കി വരികയാണ് കേരളീയർ. | |||
കൊറോണ പോലെ ഒരു വൈറസ് നമ്മെ ആക്രമിക്കാൻ വന്നപ്പോൾ വെള്ളവും സോപ്പും ഉപയോഗിച്ച് അവയെ ഇല്ലാതാക്കാമെന്ന് നാം മനസ്സിലാക്കി. | |||
ഈ രീതി ഇനി നമുക്ക് ജീവിതത്തിൽ പിന്തുടരാം. പഴമക്കാർ ചെയ്തിരുന്ന പല കാര്യങ്ങളും പുതിയ തലമുറയുടെ ജീവൻ നിലനിർത്തുവാൻ സഹായകമാകുന്ന കാര്യങ്ങളാണ്. നമുക്ക് പഴമയിലേക്ക് മടങ്ങാം. | |||
</p> | |||
{{BoxBottom1 | |||
| പേര്= അഭിമന്യു.കെ | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.യു.പി.എസ് , ചുനക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=36271 | |||
| ഉപജില്ല=മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |