"ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| തരം= കവിത
| തരം= കവിത
| color=2}}
| color=2}}
{{Verification4|name=Sunirmaes| തരം= കവിത}}

13:57, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റയോട്

ഏഴഴകുള്ളൊരു വർണ്ണച്ചിറകിൽ
 പാറി നടക്കും പൂമ്പാറ്റേ നിൻ
ചിറകിൻ മേൽ വർണ്ണം പൂശി
സുന്ദരിയാക്കിയതാരാണ്.
പൂവുകൾ തോറും പൂന്തേൻ നുകർന്ന്
പാറി നടക്കും പൂമ്പാറ്റേ പൂമ്പൊടി
വിതറിയ നിറമാണോ
പൂവിൻ സൗഹൃദം പൂവിൽ നിന്നും
പകർന്ന് കിട്ടിയ നിറമാണോ?
ആരു നിനക്കീ നിറമേകീ
ചൊല്ലുക ചൊല്ലുക പൂമ്പാറ്റേ?

ഫാത്തിമത്ത് ഫിദ
6 സി ചമ്പാട് വെസ്റ്റ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത