ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:07, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/കാത്തിരിപ്പ് |കാത്തിരിപ്പ്{{BoxTop1 | ||
| തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}]] | |||
<p><<br> | |||
ടോമിയുടെ കരച്ചിൽ ചെവിയിൽ തുളച്ചു കയറിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്. അവന് ചേച്ചിയുടെ വക അസ്സലൊരു നുള്ളു കിട്ടിയത്രേ? അവനത് വേണം നല്ല വികൃതിയാണ് ചെക്കന്. അവനെന്റെ അനിയനാണ് മൂന്നു വയസ്സേ ആയിട്ടുള്ളു. അപ്പച്ചൻ എടുക്കാത്തതിന്റെ വാശിയാണ് അവന്. അവനെ മാത്രമല്ല,എന്നേയും ചേച്ചിയേം ഒന്നും തൊടാറുപോലും ഇല്ല. എനിക്ക് ചിലപ്പോ കരയാൻ തോന്നും. ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാൻ പോലും ഇരിക്കില്ല,അടുത്തു കിടക്കില്ല. പത്ത് ദിവസമായി നാട്ടിലെത്തീട്ട്. ഇന്നലെ വരെ വീട്ടിലുണ്ടായിരുന്നു. രാത്രി പനി കൂടുതലാണെന്നു പറഞ്ഞ് ഒരു വണ്ടി വന്ന് അപ്പച്ചനെ കൊണ്ടു പോയി. അമ്മച്ചി രാത്രി തുടങ്ങിയ കരച്ചിലാണ്. കുറച്ചാളുകൾ വീട്ടിൽ നിൽക്കുന്നുണ്ട്. എല്ലാവരുടേയും മുഖത്ത് മാസ്കുകൾ. അമ്മച്ചിയുടെ കയ്യിൽ അപ്പച്ചന്റെ ഫോണും കണ്ണടയും. ഞാൻ തിരിഞ്ഞുനടന്നു. കണ്ണട വക്കാതെ അപ്പച്ചൻ എങ്ങോട്ടു പോയി?ആ..........എനിക്കറിയില്ല!!!! | |||
</p> | |||
{{BoxBottom1 | |||
| പേര്= അനഘ.ഒ | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽ.പി.എസ്.ചാത്തനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 20505 | |||
| ഉപജില്ല= തൃത്താല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |