"ജി.എൽ.പി.എസ്.ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പരിസരം വൃത്തിയോടും ശുചിത്വത്തോടുംകൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color= 3
| color= 3
}}
}}
{{verified1|name=nija9456| തരം=കഥ}}
{{verified1|name=nija9456| തരം=ലേഖനം}}

22:49, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസരം വൃത്തിയോടും ശുചിത്വത്തോടുംകൂടി

നമ്മുടെ കടമയാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് .അങ്ങനെ ചെയ്താൽ ഒരു പരിധി വരെ അസുഖങ്ങളെ നമ്മുക്ക് തടയാൻ ആകും . പ്ളാസ്റ്റിക് മാലിന്യങ്ങൾ ആണ് ഇതിൽ പ്രധാനി .ഇത് മണ്ണിൽ കിടക്കുന്നത് മണ്ണിന്റെ ഫലഭൂഷ്ടിയെ ബാധിക്കും വീടുകളിലും കടകളിലും ഉള്ള പ്ലാസ്റ്റിക് ഉപയോഗം കുറക്കണം .പരിസരം എപ്പോഴും വൃത്തിയായിരിക്കണം .അത് പോലെ തന്നെ പൊതു സ്ഥലത്തു തുപ്പരുത് ,മൂത്രമൊഴിക്കരുത് .കൂടാതെ പാസ്റ്റിക്കിനു പകരം തുണി സഞ്ചി ഉപയോഗിക്കുക .പരിസരം ശുചിയായി സൂക്ഷിക്കുക .സസ്യങ്ങൾ വച്ച് പിടിപ്പിക്കുക .അങ്ങനെ നമ്മുക്ക് നമ്മുടെ പ്രകൃതിയെ കാക്കാം

ദേവിക. എം. പി
4B ജി .എൽ .പി .എസ്.ബി .പി .അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം