"എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<center> <poem> | <center> <poem> | ||
മാറുന്ന കാലം | |||
* വന്നെത്തീ ഒരു ഭൗമദിനം കൂടി | * വന്നെത്തീ ഒരു ഭൗമദിനം കൂടി | ||
കിളികൾ തൻ കലപില - | കിളികൾ തൻ കലപില - |
22:22, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാറുന്ന കാലം
- വന്നെത്തീ ഒരു ഭൗമദിനം കൂടി
കിളികൾ തൻ കലപില -
കേട്ടുണർന്നു ഞാൻ
അണ്ണാറകണ്ണനെ കണ്ടു ,
കാക്കയെ കണ്ടു
തുമ്പിയെ കണ്ടു, ചിത്രശലഭത്തേയും
പുഴകളും നദികളും
ശുദ്ധമായൊഴുകുന്നതു കേട്ടു
വായു ശുദ്ധമായി
കൃഷിയിലേക്കു മടങ്ങി ,
പ്രകൃതി പച്ചയായി
പഠിച്ചു ഒരു പാട് പാഠങ്ങൾ
അകന്നിരിക്കാൻ മനസുകൊണ്ടടുക്കാൻ
മാറുന്ന കാലം വന്നിരിക്കുന്നു
ഭൂമിയെ സ്നേഹിക്കുന്ന മനുഷ്യകാലം
അനികേത് ലതീഷ്
|
3A എസ് ആർ വി എൽ പി എസ് ചെറുതാഴം മാടായി ഉപജില്ല കണ്ണുർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണുർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ