"ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
നീ ഓർക്കുക ദൈവം
നീ ഓർക്കുക ദൈവം
തന്നുടെ ഭൂമിയാണീ കേരളം  
തന്നുടെ ഭൂമിയാണീ കേരളം  
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 31: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

10:41, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാട്ടം

ഇനി വരുന്ന കൊറോണയെ
എങ്ങിനെ നാം ഓടിക്കും.
കൈകൾ നന്നായ് കഴുകിയും വ്യക്തി ശുചിത്വം പാലിച്ചും.
തണലായി ടീച്ചറമ്മ
പിണറായി മന്ത്രിയും
മാസ്ക് ധരിച്ചും
അകലം പാലിച്ചും
അകറ്റി നിർത്തൂ മാരിയെ.
ശക്തിയായ സേവനത്തിന്
സജ്ജരായ ജനങ്ങളും
നീ ഓർക്കുക ദൈവം
തന്നുടെ ഭൂമിയാണീ കേരളം
 

ഋഷഭ്
3A ചെറുവാഞ്ചേരി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത