"ഫാത്തിമ എൽ പി എസ് കാരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27376 (സംവാദം | സംഭാവനകൾ)
No edit summary
27376 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
വിദ്യാർത്ഥികളുടെ എണ്ണം= 260  
വിദ്യാർത്ഥികളുടെ എണ്ണം= 260  
അദ്ധ്യാപകരുടെ എണ്ണം= 9  
അദ്ധ്യാപകരുടെ എണ്ണം= 9  
പ്രധാന അദ്ധ്യാപിക= ശ്രീമതി ജോളി പോൾ          
പ്രധാന അദ്ധ്യാപിക= ശ്രീമതി ജോളി പോൾ
        
പി റ്റി എ പ്രസിഡണ്ട്-  ശ്രീ ജോയി മാത്യു   
ചരിത്രം  
       ചരിത്രം  
ഹൈറേഞ്ചിൻെറ കവാടമായ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര നാഷണൽ ഹൈവേയിൽ കോതമംഗലം - മുവാറ്റുപുഴ റോഡിനോട് ചേർന്ന് മുവാറ്റുപുഴയാറിൻെറ പോഷകനദിയായ കോതമംഗലം പുഴയുടെ തീരത്തു കാരക്കുന്നം സെൻറ് മേരീസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളാണ്  കാരക്കുന്നം ഫാത്തിമ എൽ പി സ്കൂൾ. 1951 -ൽ അന്ന് കാരക്കുന്നം

പള്ളിവികാരിയായിരുന്ന ബഹുമാനപ്പെട്ട  ഞറളക്കാട് ലൂക്കാച്ചൻെറ അശ്രാന്ത പരിശ്രമഫലമായി പള്ളിയോടു ചേർന്ന് ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. പുതിയ സ്കൂളിൻെറ വെഞ്ചിരിപ്പ് കർമം 1951 ജൂൺ മാസം 4 -ആം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. ഒപ്പം  ഫാത്തിമ മാതാവിൻെറ നാമധേയവും സ്കൂളിന് നൽകി. 1951 ൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രെസ്സായി സിസ്റ്റർ മറിയം മഗ്ദലേനയെ നിയമിച്ചു. പുതിയ സ്കൂളിൻെറ കെട്ടിടം പണി 1951 മാർച്ചിൽ ആരംഭിച്ചു. 1952 ജൂൺ 2 നു മൂന്നാം ക്ലാസും 1953 ജൂലൈ 27 നു നാലാം ക്ലാസും തുടങ്ങി.

വരി 41: വരി 41:
* പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ  
മുൻ സാരഥികൾ  
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ. ജോസ് പോൾ
ശ്രീ. ജോസ് പോൾ
സി. സോഫി  പീറ്റർ
സി. സോഫി  പീറ്റർ
വരി 50: വരി 48:

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
#
റവ.ഡോ.തോമസ് ജെ പറയിടംം
#
#
"https://schoolwiki.in/ഫാത്തിമ_എൽ_പി_എസ്_കാരക്കുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്