"മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണയും കടുവകളും | കൊറോണയും കടുവകളും ]]...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *{{PAGENAME}}/കൊറോണയും കടുവകളും | കൊറോണയ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണയും കടുവകളും  | കൊറോണയും കടുവകളും ]]
*[[{{PAGENAME}}/കൊറോണയും കടുവകളും  | കൊറോണയും കടുവകളും ]]
{{BoxTop1
| തലക്കെട്ട്=  കൊറോണയും കടുവകളും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                                        കൊറോണയും കടുവകളും
ഒരിടത്തൊരിടത്ത് കുറച്ച് കടുവകളും അവരുടെ രാജാവും ഉണ്ടായിരുന്നു. ഒരിക്കൽ കടുവകൾക്കു ഒരു മോഹം തോന്നി. എല്ലാവർക്കും കൂടി നാടൊക്കെ കണ്ടിട്ട് വരാം. അങ്ങനെ എല്ലാവരും രാജാവിന്റ അടുത്ത് അനുവാദം ചോദിക്കാൻ പോയി. കടുവകൾ ചോദിച്ചു : രാജാവേ ഞങ്ങളെ ഒന്ന് നാട് കാണാൻ പോകാൻ അനുവദിക്കണം. രാജാവ് പറഞ്ഞു :നിങ്ങൾ പോയിക്കോളൂ പക്ഷെ വേഗം തിരിച്ചു വരണം.
കടുവകൾ നാട് കാണാൻ ഇറങ്ങി. കാടുകളിലൂടെ ഒരുപാട് ദൂരം നടന്നു. നടന്നു നടന്നു റോഡിനരികിൽ എത്തി. റോഡിൽ ഒരു ഒറ്റ ആളുകൾ പോലും ഇല്ല. ഒരുപാട് അന്വേഷിച്ചു. പെട്ടന്ന് ഒരു വല അവരുടെ ദേഹത്തു വീണു. ഫോറെസ്റ്റ് ഓഫീസർമാർ അവരെ പിടികൂടി ഒരു കൂട്ടിൽ അടച്ചു. അവർ നന്നായി പേടിച്ചു. കടുവ രാജാവ് ഇതൊന്നും അറിഞ്ഞില്ല. കടുവകൾ വരാൻ വൈകിയപ്പോൾ രാജാവ് അവരെ തിരക്കി നാട്ടിലേക് ഇറങ്ങി. എവിടേയും ആരെയും കാണുന്നില്ല. കൂട്ടിൽ ഉള്ള കടുവകൾ പിടിച്ചു കൊണ്ടുവന്ന ആളോട് ചോദിച്ചു എന്തിനാണ് ഞങ്ങളെ പിടിച്ചത്. ഓഫീസർ പറഞ്ഞു :ഇപ്പോൾ നാട്ടിൽ മുഴുവൻ കൊറോണ എന്ന വൈറസ് പിടികൂടിയിരിക്കുന്നു . അതുകൊണ്ടാണ് നിങ്ങളെ പിടിച്ചു നിരീക്ഷണത്തിൽ ആക്കിയത്. നിങ്ങൾ റോഡിൽ ആരെയും കാണാതിരുന്നതും അതുകൊണ്ടാണ്.
ഈ സമയം രാജാവ് ഇതെലാം കേട്ടിരുന്നു. രാജാവ് ഓഫീസറോട് സംസാരിച്ചു. അദ്ദേഹം അവരെ വിടാമെന്ന് ഏറ്റു. പോകുമ്പോൾ  ഓഫീസർ ഓർമിപ്പിച്ചു  കാട്ടിൽ പോയി എല്ലാവരും രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയണമെന്ന്. അങ്ങനെ എല്ലാവരും സന്തോഷത്തോടെ കാട്ടിലേക്ക് മടങ്ങി.
{{BoxBottom1
| പേര്=  അവനി. ഒ
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മമ്പറം.യു.പി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14363
| ഉപജില്ല=  തലശ്ശേരി നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:14, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം