"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('/പരിസ്ഥിതി...| പരിസ്ഥിതി...]] {{BoxTop1 | തലക്കെട്ട്= പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
/പരിസ്ഥിതി...| പരിസ്ഥിതി...]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി .....     
| തലക്കെട്ട്=  പരിസ്ഥിതി .....     
വരി 17: വരി 17:
| color=    2
| color=    2
}}
}}
{{verification4|name=jktavanur| തരം= ലേഖനം }}

10:41, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി .....

" പരിസ്ഥിതി എന്ന് പറഞ്ഞാൽ " മരം" മാത്രമാണെന്ന് നമ്മളോട് ആരാണ് പറഞ്ഞത്...... നമ്മുടെ പരിസ്ഥിതിയിൽ ചപ്പുചവറുകൾ വലിച്ചെറിയരുത്.. പ്ലാസ്റ്റിക് നമ്മളുടെ പരിസ്ഥിതിയിൽ കത്തിക്കരുത് അതുമൂലം നമ്മൾക്ക് അസുഖങ്ങൾ വരുവാനുള്ള സാധ്യത കൂടുതലാണ്.... പരിസ്ഥിതിയിൽ മാലിന്യങ്ങൾ വലിച്ചെറിയരുത് അത് നമ്മൾക്ക് മാത്രമല്ല നമ്മുടെ പരിസ്ഥിതിയിൽ ജീവിക്കുന്ന മൃഗങ്ങൾ കൂടിയാണ് ദോഷങ്ങൾ ഉണ്ടാകുന്നത്.. നമ്മളുടെ പരിസ്ഥിതിയിൽ ഉള്ള വൃക്ഷങ്ങൾ വെട്ടരുത് അഥവാ വേണ്ടിവന്നാൽ ആവശ്യത്തിന് പകരം വേറെ പത്തു മരങ്ങൾ നമ്മൾ വെച്ചു പിടിപ്പിക്കണം... സുന്ദരമായ പരിസ്ഥിതിയെ നശിപ്പിക്കാൻ അനുവദിക്കരുത്... അതോടൊപ്പം നമ്മുടെ സുന്ദരമായ പരിസ്ഥിതിയെ വേറെ ഒരാളെ കൊണ്ടും നശിപ്പിക്കാൻ അനുവദിക്കരുത്,...

ഫസീഹുൽ അമീൻ
6 I എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം