"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
RADHAMANIP (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
RADHAMANIP (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
വന്നു ഒരു വിരുന്നുകാരൻ | |||
ക്ഷണമില്ലാതെ ചൈനയിൽ നിന്നും | |||
നേരം തീരെ തിക യാത്തോർക്ക് | |||
നേരം കൂടി വെകിളി പിടിച്ചു | |||
തേങ്ങയും മാങ്ങയും ചക്കയുമെല്ലാം | |||
തിന്നിട്ടും ഹാ വിശപ്പു തന്നെ. | |||
കണ്ടു എല്ലാം വീടും തൊടിയും | |||
ചക്കച്ചുളയും മാങ്ങാക്കറിയും | |||
അങ്ങുനടന്നു ഇങ്ങു നടന്നു | |||
അയ്യോ നേരം പോണേയില്ല | |||
പുറത്തിറങ്ങാൻ വയ്യേ ;അയ്യോ! | |||
എന്തോ ചെയ്യും? കൊറോണയല്ലേ | |||
പനിയും ചുമയും ജലദോഷവുമായ് | |||
വന്നവരേയും പോയവരേയും | |||
കൊണ്ടേ പോണൂ മരണം കൂടെ | |||
അവനും നല്ലൊരു നാമം വന്നൂ | |||
കോവിഡെന്നൊരു സ്റ്റൈലൻ പേര് | |||
വായും മൂടി കയ്യും കഴുകി | |||
വീട്ടിലിരുന്ന് പ്രതിരോധിക്കാം | |||
വന്ന വഴിക്ക് കൊറോണ പോട്ടെ.</poem> </center>{{BoxBottom1 | |||
| പേര്= അനുലക്ഷ്മി.പി. | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി.എസ്.കരിങ്കപ്പാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19667 | |||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!--കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
08:29, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
വന്നു ഒരു വിരുന്നുകാരൻ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ