ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ അണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= അണ്ണാൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
| സ്കൂൾ=പി എൽ പി എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=പി എൽ പി എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല= ചാലക്കുടി ഉപജില്ല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശുർ
| ജില്ല= തൃശ്ശുർ
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   

10:04, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അണ്ണാൻ

അണ്ണാൻകുഞ്ഞെ ഓടി വാ
മരച്ചില്ലകളിലൂടെ ഓടിവാ
പഴങ്ങൾ തിന്നാൻ ഓടി വാ
എന്നുടെ അരികിൽ ഓടി വാ
എന്നുടെ കൂടെ കളിക്കാൻ വാ
ഛിൽ ഛിൽ ശബ്ദം ഉണ്ടാക്കും
അണ്ണാൻ കുഞ്ഞെ ഓടി വാ
എന്നുടെ കൂടെ കളിക്കാൻ വാ
അയ്യോ ഞാൻ മറന്നല്ലോ
കൊറോണ വൈറസ് രോഗം ആണല്ലോ

ആരഭി എം.എം
2 എ [[|പി എൽ പി എസ്]]
ചാലക്കുടി ഉപജില്ല
തൃശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത