ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് പേരകം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24267 (സംവാദം | സംഭാവനകൾ)
No edit summary
24267 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര്= രാധിക.കെ.വി  
| പേര്= രാധിക.കെ.വി  
| ക്ലാസ്സ്=  ഏഴാം ക്ലാസ്   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  ഏഴാ0 ക്ലാസ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:21, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

കോവിഡ് -19 എന്ന വൈറസ് നമ്മെ ഇത്തരത്തിലാക്കി ചൈനയിലെ വുഹാനിൽ നിന്നും തുടക്കം .ഇന്ന് അമേരിക്ക,സ്പെയിൻ ,റഷ്യ ....അങ്ങനെ ഓരോന്നായി ഈ മഹാമാരി പടർന്നു ലക്ഷക്കണക്കിനാളുകൾ ഇല്ലാതായി തുടങ്ങി ക്വാറന്റൈൻ എന്ന ഒരു പുതിയ വാക്കും കൂടെ എത്തി . ഇന്നിത് ഇന്ത്യയിലൂടെ കടന്ന് നമ്മുടെ കേരളത്തെയും ആക്രമിച്ചു ......അതാ ...ലോക്ക് ഡൌൺ ....മറ്റൊരു പദം ..എവിടേയും മാസ്ക്കും സാനിറ്റിസെറും സോഷ്യൽ ഡിസ്റ്റൻസും ...കുടുംബത്തെ അറിയാൻ ...അവരോടൊപ്പം കളിക്കാൻ ...പാചകം അറിയാൻ ..അലക്കാനും കൃഷിചെയ്യാനും ബാര്ബറാവാനും പൈന്ററാവാനും ഒരവസരം ...ആർക്കും അസുഖങ്ങളില്ല ...വയർ നന്നായി ..എന്തായാലും കൊല്ലത്തിലൊരിക്കൽ ലോക്ക് ഡൌൺ കിട്ടിയാൽ ശുദ്ധവായു ശ്വസിക്കാം ....നമുക്ക് ഉയർത്തെണീക്കാം

രാധിക.കെ.വി
ഏഴാ0 ക്ലാസ് A എ .യു .പി.സ്‌കൂൾ ,പേരകം
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം