"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/വിഷവിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:17, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിഷവിത്ത്


വുഹാനിൽ പിറന്ന വിഷവിത്തേ
നീ ആരാണെന്നറിയീല്ലാ.... പക്ഷേ
പടർന്നുപന്തലിച്ചു നീ
ലോകത്തെ നടുക്കാനായി.

ഭയപ്പെടുത്തേണ്ട ഞങ്ങളെ
പാവം പഠിതാക്കളെ
പിന്നെ ജനങ്ങളെ
ബോധവാന്മാരാണ് ഞങ്ങൾ.

നിന്നെ അകറ്റിടും തുരത്തീടുംനിശ്ചയം
നിർത്തൂ നിൻ ലീലകൾ
തലതാഴ്ത്തി നാണിച്ചു പോക നീ
ഒരുമയുള്ളോർ ഞങ്ങൾ എന്നറിഞ്ഞീടു നീ.

 

വൈഷ്ണവ് ബി എൽ
5 ഡി എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത