ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എൻ.എസ്.എസ്.എച്ച്.എസ്. ഇടനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Svnsshsedanad (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Svnsshsedanad (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
 
*[[{{PAGENAME}}/അതിജീവനം |അതിജീവനം ]]
*[[{{PAGENAME}}/അതിജീവനം |അതിജീവനം ]]
*[[{{PAGENAME}}/അതിജീവനം |അതിജീവനം ]]
{{BoxTop1
{{BoxTop1

08:03, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

പ്രതിരോധിക്കാം,അതിജീവിക്കാം.
നമ്മുടെ നാടിനെ കരകേറ്റാം
അകലെ ഇരുന്നും പൊരുതി നേടാം
ആരോഗ്യത്തിൻ പൊൻപുലരി
ലോകത്തിൻ്റെ ശിരസ്സ് മുഴുവൻ
പടന്നു പിടിച്ചൊരു മഹാമാരി
ആയിരമായിര മനുഷ്യജീവൻ
പൊലിഞ്ഞു വീണു പലകോണിൽ
ദീനത്തിൻ്റെ കെടുതിയിൽ നിന്ന്
പൊരുതി കയറാം നമുക്കിന്ന്
മാസ്ക്കുകൾ ധരിക്കാം അകലം കാക്കാം
കൊറോണയെ നമുക്ക് പടികടത്താം
കൈ കഴുകാം ശുചിത്വം കാക്കാം
വീട്ടിൽ ഇരിക്കാം മടിയാതെ
ഒന്ന് ചേർന്ന് രസിക്കാതെ
ദൂരം കാക്കാം മനസ്സ് ചേർക്കാം
വീട്ടിൽ ഇരിക്കാം പ്രതിരോധിക്കാം
മഹാമാരി പടരാതെ കാക്കാം
ഏക മനസ്സായി പോരാടാം
തകർത്തെറിയാം ഈ വിപത്തിനെ.

</poem>
അഭിഷേക് . ജി
8 A എസ് വി എൻ എസ് എസ് എഛ് എസ് ഇടനാട്,രാമപുരം,കോട്ടയം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത