"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/വൈറസും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കി കൊണ്ടിരിക്കുകയാണ്. ചൈനയിൽ നിന്നും തുടങ്ങിയ ഈ മഹാരോഗം കോ വിഡ്19 എന്ന പേരിലാണ് അറിയപ്പെടുന്നത് .ലോകം മുഴുവൻ പേടിച്ചുവിറച്ച് നിൽക്കുന്നു ഈ രോഗത്തിന് കാരണക്കാരൻ ഇത്തിരി പോലും ഇല്ലാത്ത ഒരു വൈറസാണ്. കണ്ണുകൊണ്ട് കാണാൻ പോലും കഴിയാത്ത ഈ ഇത്തിരിക്കുഞ്ഞൻ വൈറസിന് മുമ്പിൽ ലോകത്തിലെ വൻ ശക്തികൾ മുഴുവൻ നിസഹായരായി നിൽക്കുകയാണ് എങ്ങനെയാണ് വൈറസുകൾ മനുഷ്യന് ഭീഷണിയായി തീരുന്നത് എന്ന് നോക്കാം.

കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അതിസൂക്ഷ്മമായ ജീവികളാണ് വൈറസുകൾ മറ്റു ജീവികളുടെ ശരീരത്തിലെ കോശങ്ങളാണ് ഇവ ജീവിക്കുന്നത് ഇവർക്ക് സ്വന്തമായി ജീവിക്കാനുള്ള കഴിവില്ല മറ്റു ജീവ ശരീരങ്ങളെ ആശ്രയിച്ചാണ് ഇവയുടെ നിലനിൽപ്പ് സാധാരണയായി  മറ്റു മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റു ജീവികളുടെയും ശരീരത്തിൽ ജീവിച്ച ജീവനു ഭീഷണി ആവാത്ത വിധം അവ പരസ്പരം സഹകരണത്തോടെ  പ്രകൃതിയിൽ ജീവിച്ചു വന്നിരുന്നു.

മൃഗങ്ങളുടെയും മറ്റു ജീവികളുടെയും ശരീരത്തിൽ ജീവിച്ചിരുന്ന വൈറസുകൾ എങ്ങനെയാണ് മനുഷ്യനെ ഭീഷണിയാകാൻ തുടങ്ങിയത് എന്ന് നോക്കാം. ലോകമെങ്ങും വികസനത്തിന് പേരിൽ വലിയതോതിൽ വാഹനങ്ങൾ നശിപ്പിക്കുകയും വന്യജീവികളെ കൊന്നൊടുക്കുകയും ചെയ്തു ഇതിൻറെ ഫലമായി നിരവധി ജീവികൾ ഭൂമിയിൽ നിന്ന് ഇല്ലാതായി അതോടുകൂടി ഈ ജീവിയുടെ ശരീരത്തിൽ ജീവിച്ചിരുന്ന വൈറസുകൾ പുറത്തുവരുകയും മനുഷ്യ ശരീരത്തിൽ കയറി കൂടുകയും മനുഷ്യ ജീവന് ഭീഷണിയായി തീരുകയും ചെയ്തു. ചുരുക്കത്തിൽ മനുഷ്യൻ നടത്തിയ പരിസ്ഥിതി നശീകരണം ആണ് വൈറസുകളുടെ വ്യാപനത്തിന് കാരണം എന്ന് മനസ്സിലാക്കുക അതുകൊണ്ട് കുറെ കാലത്തിനു ശേഷം പരിസ്ഥിതി സൗഹൃദമായ ഒരു ലോകത്തിനു വേണ്ടി നമുക്ക് ശ്രമിക്കാം.

23:44, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസും മനുഷ്യനും

കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കി കൊണ്ടിരിക്കുകയാണ്. ചൈനയിൽ നിന്നും തുടങ്ങിയ ഈ മഹാരോഗം കോ വിഡ്19 എന്ന പേരിലാണ് അറിയപ്പെടുന്നത് .ലോകം മുഴുവൻ പേടിച്ചുവിറച്ച് നിൽക്കുന്നു ഈ രോഗത്തിന് കാരണക്കാരൻ ഇത്തിരി പോലും ഇല്ലാത്ത ഒരു വൈറസാണ്. കണ്ണുകൊണ്ട് കാണാൻ പോലും കഴിയാത്ത ഈ ഇത്തിരിക്കുഞ്ഞൻ വൈറസിന് മുമ്പിൽ ലോകത്തിലെ വൻ ശക്തികൾ മുഴുവൻ നിസഹായരായി നിൽക്കുകയാണ് എങ്ങനെയാണ് വൈറസുകൾ മനുഷ്യന് ഭീഷണിയായി തീരുന്നത് എന്ന് നോക്കാം. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അതിസൂക്ഷ്മമായ ജീവികളാണ് വൈറസുകൾ മറ്റു ജീവികളുടെ ശരീരത്തിലെ കോശങ്ങളാണ് ഇവ ജീവിക്കുന്നത് ഇവർക്ക് സ്വന്തമായി ജീവിക്കാനുള്ള കഴിവില്ല മറ്റു ജീവ ശരീരങ്ങളെ ആശ്രയിച്ചാണ് ഇവയുടെ നിലനിൽപ്പ് സാധാരണയായി മറ്റു മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റു ജീവികളുടെയും ശരീരത്തിൽ ജീവിച്ച ജീവനു ഭീഷണി ആവാത്ത വിധം അവ പരസ്പരം സഹകരണത്തോടെ പ്രകൃതിയിൽ ജീവിച്ചു വന്നിരുന്നു. മൃഗങ്ങളുടെയും മറ്റു ജീവികളുടെയും ശരീരത്തിൽ ജീവിച്ചിരുന്ന വൈറസുകൾ എങ്ങനെയാണ് മനുഷ്യനെ ഭീഷണിയാകാൻ തുടങ്ങിയത് എന്ന് നോക്കാം. ലോകമെങ്ങും വികസനത്തിന് പേരിൽ വലിയതോതിൽ വാഹനങ്ങൾ നശിപ്പിക്കുകയും വന്യജീവികളെ കൊന്നൊടുക്കുകയും ചെയ്തു ഇതിൻറെ ഫലമായി നിരവധി ജീവികൾ ഭൂമിയിൽ നിന്ന് ഇല്ലാതായി അതോടുകൂടി ഈ ജീവിയുടെ ശരീരത്തിൽ ജീവിച്ചിരുന്ന വൈറസുകൾ പുറത്തുവരുകയും മനുഷ്യ ശരീരത്തിൽ കയറി കൂടുകയും മനുഷ്യ ജീവന് ഭീഷണിയായി തീരുകയും ചെയ്തു. ചുരുക്കത്തിൽ മനുഷ്യൻ നടത്തിയ പരിസ്ഥിതി നശീകരണം ആണ് വൈറസുകളുടെ വ്യാപനത്തിന് കാരണം എന്ന് മനസ്സിലാക്കുക അതുകൊണ്ട് കുറെ കാലത്തിനു ശേഷം പരിസ്ഥിതി സൗഹൃദമായ ഒരു ലോകത്തിനു വേണ്ടി നമുക്ക് ശ്രമിക്കാം.

അമൻ അഹമ്മദ്
5 C ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം