ഉള്ളടക്കത്തിലേക്ക് പോവുക

"ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ മാതാവിന്റെ ശാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sobhanakumari (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മാതാവിന്റെ ശാപം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:32, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാതാവിന്റെ ശാപം


ദ്രോഹിച്ചിടുന്നു നാം ഓരോ
മാത്രയും നമ്മുടെ മാതാവാം
പ്രകൃതിയെ
ഖേദിച്ചിടുന്നു നാം ഓരോ
ദിവസവും ഈ മാതാവിൻ
പ്രാകൃത രൂപം കണ്ട്

അനുഗ്രഹമാകേണ്ട മഞ്ഞും മഴയും
നാശത്തി നായി ഭവിച്ചിടുന്നു

നമ്മുടെ ചെയ്തികൾ തൻ
ഫലമല്ലയോ നാമിന്നനുഭവിക്കുന്നൊരീ
ദുരന്തം

സാന്ദ്ര k S
9 B വാവോട് എച്ച് എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത