"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
Smhsk science club.jpg| | Smhsk science club.jpg| | ||
</gallery> | </gallery><br> | ||
==2020പ്രവർത്തന == | |||
കുട്ടികൾ വിവിധ വസ്തുക്കൾഉപയോഗിച്ച് ബോർ ആറ്റം മാതൃക ഉണ്ടാക്കി | |||
[[പ്രമാണം:Smhsk atom1.jpeg|ലഘുചിത്രം|നടുവിൽ||Bohr atom model]] |
11:19, 22 ജൂലൈ 2020-നു നിലവിലുള്ള രൂപം
ശാസ്ത്ര ക്ലബ്ബ്
ശാസ്ത്രം എന്നും കൗതുകം ഉണർത്തുന്നതാണ് .അറിയും തോറും കൂടുതൽ കൂടുതൽ അറിയാനുള്ള വ്യഗ്രത വളർത്തുന്ന ഒന്ന് .ഈ തിരിച്ചറിവാണ് ശാസ്ത്ര ക്ലബ്ബ് രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് .ഹൈസ്കൂൾ ,യു .പി തലങ്ങളിലെ എല്ലാ ശാസ്ത്ര അധ്യാപകരും ക്ലബ്ബിന്റെ സാരഥ്യം വഹിക്കുന്നു .ശാസ്ത്ര സംബന്ധമായ പുതിയ അറിവുകൾ ശേഖരിക്കുക ,അറിയിക്കുക ,പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുക തുടങ്ങിയവ ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്ന പ്രവർത്തനങ്ങളാണ്.
2020പ്രവർത്തന
കുട്ടികൾ വിവിധ വസ്തുക്കൾഉപയോഗിച്ച് ബോർ ആറ്റം മാതൃക ഉണ്ടാക്കി