"Poonthottamstjosephslps/അക്ഷരവൃക്ഷം/സമ്മാനം .. (കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjlps35221 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= സമ്മാനം (കഥ) <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sjlps35221 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
   അങ്ങനെ വിഷു ദിനവും എത്തി..  ആ ചെറിയ ഫ്ലാറ്റിൽ ചെറിയ രീതിയിലുള്ള വിഷു ആഘോഷം അമ്മയുo അച്ഛനുമായി ഒരുക്കി.. എന്നാൽ രാവിലെ മുതൽ അവൻ ഒന്നും കഴിച്ചിരുന്നില്ല. അച്ഛൻ അവന്റെ അടുത്ത് ചെന്ന് കാര്യം തിരക്കി. അപ്പോഴാണ് അവൻ പറഞ്ഞത് അവനു അപ്പുപ്പനെയും അമ്മുമ്മയെയും കാണണമെന്ന്. അച്ഛന് കാര്യം മനസിലായി. അച്ഛൻ അവനോട് കാര്യം പറഞ്ഞു മനസിലാക്കി.. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനാണ് നാം വീടിനുള്ളിൽ തന്നെ കഴിയുന്നത്. അതിനായി ആരോഗ്യപ്രവർത്തകരും ഗവൺമെന്റും കഷ്ടപെടുന്നതിനെ കുറിച്ചും അച്ഛൻ അവനു പറഞ്ഞു കൊടുത്തു.. അവർ നമ്മുടെ നാടിനുവേണ്ടി ഇത്രയും കഷ്ടപെടുമ്പോ നാം നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കുറച്ചു നാളത്തേക്കെങ്കിലും സഹിക്കണ്ടേ.. നമ്മുടെ നാടിനെ തിരിച്ചു കിട്ടുക എന്നതാണ് ഏതൊരു മലയാളിയുടെയും സമ്മാനം എന്നും അച്ഛൻ കൂട്ടിച്ചേർത്തു.....

</p>
</p>
{{BoxBottom1
| പേര്= Adhil P Joseph
| ക്ലാസ്സ്=  3 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35221
| ഉപജില്ല=ആലപ്പുഴ ഉപജില്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/Poonthottamstjosephslps/അക്ഷരവൃക്ഷം/സമ്മാനം_.._(കഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്