ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ചോക്കാട്/അക്ഷരവൃക്ഷം/താണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
...വിദേശമണവും ആഡംബരജീവിതവും മയക്കിയ ഭ്രമത്തിനിടയിൽ,  അന്നത്തിനായ് നെട്ടോട്ടമോടുന്ന ജീവിതങ്ങളുടെ നെടുവീർപ്പായിരുന്നു.

"ഇന്ന് ഒരു കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്..ശിശുപാലൻ തന്നെ പരിചരിച്ചോളൂ..."

ഹെ‍ഡ് ഓഫ് ‍‍ദ ‍ഡിപ്പാർട്ട്മെന്റിന്റെ അധരത്തിൽ നിന്നും വന്നപ്പോൾ..രാവിലെ കിട്ടിയ മുത്തത്തിന് കയ്പേറിയപോലെ...<

ഹെ‍ഡ് ഓഫ് ‍‍ദ ‍ഡിപ്പാർട്ട്മെന്റിന്റെ അധരത്തിൽ നിന്നും വന്നപ്പോൾ..രാവിലെ കിട്ടിയ മുത്തത്തിന് കയ്പേറിയപോലെ...

"നിരഞ്ജനേ...,നാടും ഞാനും അടച്ചിടാൻ തയ്യാറാകുന്നു.നിന്നെയും നമുക്കുണ്ടാകുന്ന മക്കളെയും കാണാൻ ഞാൻ തിരിച്ചുവരുന്നതുവരെ വീടിനുള്ളിൽ തന്നെ കാലം കഴിക്കുക..."ആശയവിനിമയ സന്തതസഹചാരിയുടെ മറുതലക്കലെ ശബ്ദം സംഹാരതാണ്ഡവമാടുന്നപോലെ.... <

"നിരഞ്ജനേ...,നാടും ഞാനും അടച്ചിടാൻ തയ്യാറാകുന്നു.നിന്നെയും നമുക്കുണ്ടാകുന്ന മക്കളെയും കാണാൻ ഞാൻ തിരിച്ചുവരുന്നതുവരെ വീടിനുള്ളിൽ തന്നെ കാലം കഴിക്കുക..."ആശയവിനിമയ സന്തതസഹചാരിയുടെ മറുതലക്കലെ ശബ്ദം സംഹാരതാണ്ഡവമാടുന്നപോലെ....

ഒന്ന്,നൂറും ആയിരവുമായ് ചടുലന‍ൃത്തമാടുമ്പോൾ,നിറകണ്ണുകളുമായ്,മുന്നിട്ടിറങ്ങിയ തന്റെ പിന്നിലുണ്ടായിരുന്നത് ഇരട്ടപെറ്റ ഭാര്യക്കുമപ്പുറം, ജീവിതത്തിലേക്കു തിരികെ മടങ്ങിയ അനേകം ജീവിതങ്ങളുടെ കണ്ണുകളിലെ ഭയത്തിൻ കരുവാർന്ന പ്രസരിപ്പായിരുന്നു.<
ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള താണ്ഢവപ്രയാണത്തിലെ തിരിച്ചുവരവിന്റെ പുതുനാമ്പുകൾ....

14:19, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

താണ്ഡവം

"പോയി വരട്ടെ നിരഞ്ജനേ....." നിറവയറുമായി യാത്രയാക്കുന്ന തന്റെ പ്രിയതമയുടെ നെറുകയിൽ ഒരു മുത്തമേകി,തിരി‍‍ഞ്ഞുനോക്കാതെ ശിശുപാലൻ ,വശ്യതയാർന്ന ആതുരാലയത്തിന്റെ പടിവാതിൽക്കലേക്ക് കയറുമ്പോൾ തികട്ടിക്കയറിയത് ...വിദേശമണവും ആഡംബരജീവിതവും മയക്കിയ ഭ്രമത്തിനിടയിൽ, അന്നത്തിനായ് നെട്ടോട്ടമോടുന്ന ജീവിതങ്ങളുടെ നെടുവീർപ്പായിരുന്നു.

"ഇന്ന് ഒരു കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്..ശിശുപാലൻ തന്നെ പരിചരിച്ചോളൂ..." ഹെ‍ഡ് ഓഫ് ‍‍ദ ‍ഡിപ്പാർട്ട്മെന്റിന്റെ അധരത്തിൽ നിന്നും വന്നപ്പോൾ..രാവിലെ കിട്ടിയ മുത്തത്തിന് കയ്പേറിയപോലെ...

"നിരഞ്ജനേ...,നാടും ഞാനും അടച്ചിടാൻ തയ്യാറാകുന്നു.നിന്നെയും നമുക്കുണ്ടാകുന്ന മക്കളെയും കാണാൻ ഞാൻ തിരിച്ചുവരുന്നതുവരെ വീടിനുള്ളിൽ തന്നെ കാലം കഴിക്കുക..."ആശയവിനിമയ സന്തതസഹചാരിയുടെ മറുതലക്കലെ ശബ്ദം സംഹാരതാണ്ഡവമാടുന്നപോലെ....

ഒന്ന്,നൂറും ആയിരവുമായ് ചടുലന‍ൃത്തമാടുമ്പോൾ,നിറകണ്ണുകളുമായ്,മുന്നിട്ടിറങ്ങിയ തന്റെ പിന്നിലുണ്ടായിരുന്നത് ഇരട്ടപെറ്റ ഭാര്യക്കുമപ്പുറം, ജീവിതത്തിലേക്കു തിരികെ മടങ്ങിയ അനേകം ജീവിതങ്ങളുടെ കണ്ണുകളിലെ ഭയത്തിൻ കരുവാർന്ന പ്രസരിപ്പായിരുന്നു.<
ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള താണ്ഢവപ്രയാണത്തിലെ തിരിച്ചുവരവിന്റെ പുതുനാമ്പുകൾ....

അസ്ന .പി
7 A ജി.യു.പി സ്കുൂൾ ചോക്കാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ