"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു പൊരുതാം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| സ്കൂൾ=          എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
| സ്കൂൾ=          എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
| സ്കൂൾ കോഡ്= 19007
| സ്കൂൾ കോഡ്= 19007
| ഉപജില്ല=      പരപ്പനങ്ങാടി.
| ഉപജില്ല=      പരപ്പനങ്ങാടി
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=      കവിത   
| തരം=      കവിത   
| color=    2
| color=    2
}}
}}
{{Verification4|name= Anilkb| തരം=കഥ }}

20:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നിച്ചു പൊരുതാം

ലോകമെങ്ങും പെയ്തിറങ്ങുന്നു.
 കൊറോണ എന്ന മഹാമാരി. ഈ
 ഭീകരനെ ഭയലേശം കൂടാതെ.
 നാട്ടിൽ നിന്നോടിക്കമൊന്നായി. വേരോടെ പിഴുതെറിയനായി
നമ്മൾക്ക്. അണിചേരാം അകലവും
പാലിച്ചിടാം. മാസ്ക്കും ധരിച്ചിടാം
 കൈകൾ കഴുകിടാം. വ്യക്തി
 ശുചിത്വവും പാലിച്ചിടാം. അലിവിന്റെ
സ്വാന്തനമേകിയെത്തിടും.
ആതുരസേവകർ നമ്മൾക്ക്.
 നാടിന്റെ രക്ഷക്കായ് രാപ്പകലില്ലാതെ.
 സേവനതല്പരാം നീതിപാലർ.
 ഏവർക്കും ശക്തിപകർന്നിടാം
സാന്ത്വനം നൽകീടാം . വ്യക്തിനിയമവും
പാലിച്ചീടാം. ചെറുത്തിടാം പൊരുതിടാം
. കോറോണയെ വേരറുത്തിടാം.

ജിഷ്‍ണ‍ു.പി.എ.സ്
5A എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ