"ആർ.പി.എം.എച്ച്.എസ്. കുമ്പളം/അക്ഷരവൃക്ഷം/Nilavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= നിലാവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
നിലാവ് | |||
പ്രശാന്തിതൻ വെളിച്ചമായി നീ എന്നെ | |||
വന്നു തഴുകിയപ്പോൾ എൻ ഹൃത്തടം | |||
എന്തിനോവേണ്ടി കുതിക്കുകയായിരുന്നു | |||
എന്തിനായിരുന്നു എന്തിനായിരുന്നു അത്....... | |||
ഒരു വെളുത്ത തൂവൽപോലെ | |||
നിന്റെ പ്രകാശം എല്ലായിടവും | |||
കവർന്നെടുത്തു, വൃക്ഷങ്ങൾക്കിടയിലൂടെ | |||
നിൻ വെളിച്ചം എൻ മിഴിയിൽതട്ടി | |||
മിഴികൾ നിറഞ്ഞൊഴുകുന്ന എന്നിലേക്ക് | |||
ഒരു ചെറു സാന്ത‌്വനമായി വന്നു നീ... | |||
എന്നുള്ളിലെ ഇരുണ്ട കാർമേഘങ്ങളെ അകറ്റിയില്ലേ? | |||
രാത്രിതൻ ഇരുളിനെ മാറ്റുവാനായി | |||
ഭൂമിയിൽ പ്രകാശത്തിൻ വിത്തുകൾ പാകി നീ.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സേതുലക്ഷമി പി വി | |||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആർ.പി.എം.എച്ച്.എസ്, കുമ്പളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26041 | |||
| ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name= Anilkb| തരം=കവിത }} |
13:16, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നിലാവ്
നിലാവ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത